മൽസ്യവും മൽസ്യ ഉൽപ്പന്നങ്ങൾ ലോകമെമ്പാടും ആഹാരമായി ഉഅപയോഗിക്കുന്നു. ഉയർന്ന ഗുണനിലവാരമുള്ള മാംസ്യത്തിന്റെ പ്രധാന സ്രോതസ്സ് പ്രദാനം ചെയ്യുന്ന ഇത്, മറ്റ് കടൽവിഭവങ്ങളോടൊപ്പം ലോകത്താകമാനം14 മുതൽ 16 ശതമാനം വരെ ഉപയോഗിക്കുന്ന മൃഗമാംസ്യമാണ്. ഏകദേശം ഒരു ബില്ല്യൺ ജനങ്ങൾ മൃഗമാംസ്യത്തിന്റെ പ്രഥമ സ്രോതസ്സായി മൽസ്യത്തെ ആശ്രയിക്കുന്നു. [1][2]

Antonio Sicurezza, still-life with anchovies (1972)

മൽസ്യവും മറ്റ് ജലജീവികളും സംസ്ക്കരിച്ച് വിവിധതരം ആഹാര, ആഹാരേതര ഉൽപ്പന്നങ്ങളാക്കുന്നു.

ചരിത്രം തിരുത്തുക

സംസ്ക്കരിച്ച മൽസ്യ ഉൽപ്പന്നങ്ങൾ തിരുത്തുക

  • സുരിമി
  • മൽസ്യപ്പശ ഉണ്ടാക്കുന്നത് മൽസ്യത്തിന്റെ ത്വക്ക്, എല്ലുകൾ, സ്വിം ബ്ലാഡറുകൾ എന്നിവ തിളപ്പിച്ചാണ്. illuminated manuscripts മുതൽ Mongolian war bow വരെയുള്ള ഉൽപ്പന്നങ്ങളിൽ ഉപയോഹിക്കുന്നു.
  • മീനെണ്ണ ആരോഗ്യകരമായ ഡയറ്റിന് നിർദ്ദേശിക്കപ്പെടുന്നു. എന്തെന്നാൽ ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ-3 ഫാറ്റി ആസിഡുകൾ, eicosapentaenoic acid (EPA), docosahexaenoic acid (DHA) എന്നിവ കാരണമാകുന്ന eicosanoids ശരീരമാകെയുള്ള എരിച്ചിൽ കുറയ്ക്കുന്നു.
  • ഫിഷ് എമൽഷൻ
  • ഫിഷ് ഹൈഡ്രോലൈസേറ്റ്
  • മൽസ്യപ്പൊടി
  • മൽസ്യ സോസ്
  • ഇസിംഗ്ലാസ് എന്നത് മൽസ്യത്തിന്റെ (പ്രത്യേകിച്ച് സ്റ്റർജിയോൺ) സ്വിം ബ്ലാഡറിൽ നിന്ന് എടുക്കുന്ന പദാർത്ഥമാണ്. ഇത് വൈൻ, ബിയർ എന്നിവയുടെ ശുദ്ധീകരണത്തിനായാണ് ഉപയോഗിക്കുന്നത്.
  • റ്റാറ്റാമി ഇവാഷി

മറ്റ് സംസ്ക്കരിച്ച ഉൽപ്പന്നങ്ങൾ തിരുത്തുക

ജീവനുള്ള മൽസ്യവും പെറ്റും തിരുത്തുക

ഗവേഷണം, നിരീക്ഷണം, അല്ലെങ്കിൽ അക്വേറിയത്തിന്റെ വിൽപ്പനയ്ക്കും മൽസ്യത്തെ ശേഖരിക്കുന്നു.

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. World Health Organization
  2. Tidwell, James H. and Allan, Geoff L.
"https://ml.wikipedia.org/w/index.php?title=മൽസ്യ_ഉൽപ്പന്നങ്ങൾ&oldid=2363103" എന്ന താളിൽനിന്ന് ശേഖരിച്ചത്