മോസില്ല കേരളതിരുത്തുക

മോസില്ല കേരള എന്നത് മോസില്ലയുടെ ആഗോള സമൂഹത്തിന്റെ ഒരു ഭാഗമാണ്[അവലംബം ആവശ്യമാണ്] .ഈ സമൂഹം സെപ്റ്റംബർ 8 2013നു ആണ് രൂപികരിച്ചത്.[അവലംബം ആവശ്യമാണ്] .

ലക്‌ഷ്യംതിരുത്തുക

മോസില്ലയുടെ ദൗത്യം കേരളത്തിൽ പ്രചരിപ്പിക്കുക എന്നതാണ് ഞങ്ങളുടെ ലക്‌ഷ്യം.

മോസീല്ല കേരളയുടെ സംരംഭങ്ങൾതിരുത്തുക

  • മോസില്ല 2 സ്കൂൾ
  • ഫയർഫോക്സ് ഓസ്‌ അപ്പ് ഡയസ്
  • വെബ്‌ മേകർ പാർട്ടി
  • വുമൊസ്
  • മോസില്ല കേരള പോർട്ടൽ

മോസില്ല 2 സ്കൂൾതിരുത്തുക

മോസില്ല 2 സ്കൂൾ എന്ന സംരംഭത്തിലൂടെ സ്കൂൾ കുട്ടികൾക്ക് മോസില്ലയെ പരിച്ചയപെടുത്തുക ആണ് ഉദേശം. ഈ സംരംഭം ആദ്യം തുടങ്ങിയത് ചങ്ങനാശേരിലെ എസ്.ബി സ്കൂളിൽ വെച്ച് ആണ്.

ഫയർഫോക്സ് ഓസ്‌ അപ്പ് ഡയസ്തിരുത്തുക

മോസില്ലയുടെ പുതിയ മൊബൈൽ ഒപ്രടിംഗ് സിസ്റ്റെം അയ ഫയർഫോക്സ് ഒയ്സിനെ പരിചയപെടുത്തുകയും പിന്നെ ഈ സിസ്റ്റെംതിനു വേണ്ടി ആപ്പ് ഉണ്ടാകാൻ പരിശീലിപ്പികുകയും ചെയുന്നു

വെബ്‌ മേകർ പാർട്ടിതിരുത്തുക

വുമൊസ്തിരുത്തുക

മോസില്ല കേരള പോർട്ടൽതിരുത്തുക

"https://ml.wikipedia.org/w/index.php?title=മോസില്ല_കേരള&oldid=1939989" എന്ന താളിൽനിന്ന് ശേഖരിച്ചത്