മധ്യകാലത്ത് മഗ് രിബിലും ഐബീരിയൻ ഉപഭൂഖണ്ഡത്തിലും സിസിലി,മാൾട്ട എന്നീ സ്ഥലങ്ങളിലുമായി ജീവിച്ച മുസ്ലിം ജനതയെയാണ് മൂർസ് എന്ന് വിളിക്കുന്നത്.ബെർബർ, അറബ് വംശജരുടെ പിൻഗാമികളായിട്ടാണ് മൂർസിൻറെയും ആരംഭം.അപ്രകാരം മൂർസ് എന്നത് ആഫ്രിക്കക്കാരെയും ഐബീരിയൻ ഉപദ്വീപിൽ ക്രിസ്തുമതത്തിൽ നിന്ന് ഇസ്ലാമിലേക്ക് പരിവർത്തനം ചെയ്തവരെയുമാണ് വിളിച്ചുപോന്നത്.[1][2]

Castillian ambassadors attempting to convince Moorish Almohad king Abu Hafs Umar al-Murtada to join their alliance (contemporary depiction from The Cantigas de Santa María)

See alsoതിരുത്തുക

Notesതിരുത്തുക

Referencesതിരുത്തുക

  1. The Arabs called the latter Muwalladun or Muladi). [http://www.barnesandnoble.com/sample/read/9780316092791 Menocal (2002).
  2. Richard A Fletcher, Moorish Spain (University of California Press, 2006), p.1.
"https://ml.wikipedia.org/w/index.php?title=മൂർസ്&oldid=2328921" എന്ന താളിൽനിന്ന് ശേഖരിച്ചത്