മുളയങ്കാവ്
പാലക്കാട് ജില്ലയിലെ ഒരു ഗ്രാമം
കേരളത്തിലെപാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ കുലുക്കല്ലൂർ ഗ്രാമപഞ്ചായത്തിൽ പെടുന്ന[1] ഒരു ഗ്രാമമാണ് മുളയങ്കാവ്. പട്ടാമ്പിബ്ലോക്കിലാണ് ഈ പ്രദേശം ഉൾപ്പെടുന്നത്. പാടങ്ങളും തോടുകളും നിറഞ്ഞ ഈ ഗ്രാമത്തിൽ കാളവേലകളും നടക്കാറുണ്ട്. കൊപ്പം, പേങ്ങാട്ടിരി എന്നിവ അയൽ ഗ്രാമങ്ങളാണ്.
ആരാധനാലയങ്ങൾ
തിരുത്തുക- മുളയങ്കാവ് ഭഗവതി ക്ഷേത്രം
- ആദിത്യ പുരം സൂര്യ ചന്ദ്ര ക്ഷേത്രം
- മുളയങ്കാവ് പെരുംതൃക്കോവിൽ ക്ഷേത്രം.
സാദൃശ്യമുള്ള സ്ഥലനാമങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-12-02. Retrieved 2009-02-26.