മുറികൂട്ടി

ചെടിയുടെ ഇനം
(മുറികൂടി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സ്ട്രോബിലാന്തസ് ജനുസിലെ ഒരു സസ്യമാണ് മുറികൂട്ടി, (ശാസ്ത്രീയനാമം: Strobilanthes alternata). ശരീരത്തിലുണ്ടാവുന്ന മുറിവുകൾ ഭേദമാക്കാൻ കഴിവുണ്ടെന്ന് പറയപ്പെടുന്നു. പർപ്പിൾ നിറത്തിലുള്ള ഇലകളോടുകൂടിയ ഒരു കുറ്റിച്ചെടിയാണിത്. ഇന്തോനേഷ്യയിലും നാട്ടുമരുന്നായിുപയോഗ്ഗിക്കുന്ന ഈ ചെടി അമേരിക്കയിലും ബ്രിട്ടനിലും പൂന്തോട്ടങ്ങളിൽ ചട്ടികളിൽ നിന്നും തൂക്കിയിട്ടുവളർത്താറുണ്ട്.[1]

മുറികൂട്ടി
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: അക്കാന്തേസീ
Genus: Strobilanthes
Species:
S. alternata
Binomial name
Strobilanthes alternata
(Burm.f.) Moylan ex J.R.I.Wood
Synonyms
  • Blechum cordatum Leonard
  • Goldfussia colorata (Blume) Moritzi
  • Hemigraphis alternata (Burm.f.) T.Anderson
  • Hemigraphis colorata W.Bull
  • Hemigraphis colorata L.
  • Hemigraphis colorata (Blume) Hallier f.
  • Ruellia alternata Burm.f.
  • Ruellia colorata Blume

രസാദി ഗുണങ്ങൾ തിരുത്തുക

രസം :തിക്തം

ഗുണം :സരം, ലഘു

വീര്യം :ശീതം

വിപാകം :കടു

ഔഷധയോഗ്യഭാഗംഇല തിരുത്തുക

ചിത്രശാല തിരുത്തുക

ഇതും കാണുക തിരുത്തുക

അവലംബം തിരുത്തുക

  1. D. G. Hessayon (1996). The House Plant Expert (illustrated ed.). Sterling Publishing Company, Inc. p. 157. ISBN 9780903505352.

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=മുറികൂട്ടി&oldid=3821513" എന്ന താളിൽനിന്ന് ശേഖരിച്ചത്