കോഴിക്കോട് നഗരത്തിൽ നിന്നും 28 കി.മി അകലെ സ്ഥിതി ചെയ്യുന്ന ചാത്തമംഗലം പഞ്ചായത്തിൽ ഉൾപ്പെടുന്ന പ്രദേശമാണ് മുന്നൂർ . ഇരുവഴിഞ്ഞി പുഴ മുന്നൂറ് പാഴുർ പ്രദേശത്തിലൂടെ ഒഴുകുന്നു.

"https://ml.wikipedia.org/w/index.php?title=മുന്നൂര്&oldid=3372390" എന്ന താളിൽനിന്ന് ശേഖരിച്ചത്