മുഖ്യധാര
ഈ ലേഖനത്തിന്റെ വിഷയം വിക്കിപീഡിയയുടെ ശ്രദ്ധേയതനയം
അനുസരിച്ച് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നു. (2019 ജനുവരി) |
മുഖ്യധാര ഫിലിംസ് സംവിധായകൻ ജോഷിയും തിരകഥകൃത്ത് രഞ്ജിപണിക്കരും പങ്കാളിയായ സിനിമ നിർമ്മാണ കംബനിയാണ് മുഖ്യധാര ആദ്യചിത്രമായ പ്രജ രഞ്ജിപണിക്കർ കഥയും തിരകഥയും രചിച്ച് ജോഷിയുടെ സംവിധാനത്തിൽ മോഹൻലാൽ നായകനായി അഭിനയിച്ചു