Bug:Inbuilt tool stealing character തിരുത്തുക

താഴെപ്പറയുന്ന കോഡിൽ ആദ്യത്തെ if loop-ഇൽ ഉള്ള ചെക്കിനോടൊപ്പം ദയവായി ഇൻബിൽട്ട് ടൂൾ ഉപയോഗിക്കാനുള്ള checkbox selected ആണെങ്കിൽ മാത്രം imeStatus check ചെയ്യാൻ താത്പര്യപ്പെടുന്നു. ഇതല്ലെങ്കിൽ return false ‍ ചെയ്യുമ്പോൾ character miss ആവും. കാരണം ഈ കോഡ് processKeys() എന്ന handler-ൽ ആണ്‌ run ചെയ്യുന്നത്.
 
	                '''if (imeStatus == false || realTime)''' {
	                     realTime = false;
			     if (chk) { chk.checked = realTime; chkSb.checked = realTime; spanSb.innerText = chkSb.checked }
			     imeStatus = true;
			     //alert('A Malayalam input tool was detected. Disabling in-built transliteration. To turn it On again use Ctrl+M');
			     window.status='A Malayalam input tool was detected. Disabling in-built transliteration. To turn it On again use Ctrl+M';//FF failure
			     return false;
			}
ഇതുകൊണ്ടുള്ള തലവേദന, ഇൻബിൽട്ട് ടൂൾ വന്നതില്പ്പിന്നെ മൊഴി ഏതാണ്ട് ഉപയോഗിക്കാൻ പറ്റാതായിരിക്കുന്നു. ഒരുപക്ഷേ കിട്ടിയ character miss ആയാൽ എന്തു ചെയ്യണം എന്ന് handle ചെയ്യാത്തതിലുള്ള മൊഴിയിലെ ബഗുകൊണ്ടു തന്നെയാവാം അത്. പക്ഷേ മൊഴിയാണ്‌ error correction-ൽ ഇൻബിൽട്ട് ടൂളിനെക്കാൾ മെച്ചെമെന്ന് അറിയാമല്ലോ. അതുകൊണ്ട് ആദ്യമൊക്കെ ഇൻബിൽട്ട് ടൂൾ ഉപയോഗിച്ചാലും പിന്നീട് മൊഴി ഉപയോഗിക്കുന്നതാണ് കൂടുതൽ productive - എന്റെ അനുഭവം വച്ച്. Hence I request to impart a fix at the earliest.

--ജേക്കബ് 13:37, 8 സെപ്റ്റംബർ 2007 (UTC)Reply

  - Thanks, looks like the issue with stealing character is fixed. However my Mozhi Keyman still behaves wierd.. --ജേക്കബ് 17:12, 9 സെപ്റ്റംബർ 2007 (UTC)Reply

Bug:Many Kepresses repeat after inbuilt tool switches itself off for Mozhi തിരുത്തുക

This is a bit wierd - when Inbuit tool detects Mozhi, tool switches itself for Mozhi. But in most cases, further typing and transliteration using Mozhi starts behaving wierd. Edit box almost always generates two keystrokes for certain key presses. eg: if I press ki = കി, I get കീ. It is then tough to edit since I can't delete one ദീർഘം alone. Similar with many other characters.

  1. Does Javascript in Inbuilt tool change some
    1. Key press sensitivity?
    2. Key debouncing?
  2. Even after Inbuilt tool disabling itself, are some internal transliteration functions active causing additional keystrokes?

I can not recreate this error from your descriptions. Please provide your browser version also -- പെരിങ്ങോടൻ 18:42, 9 സെപ്റ്റംബർ 2007 (UTC)

  • Browser IE: v. 6.0.2900.2180.xpsp_sp2_qfe.070227-2300
  • OS: XP+SP2
  • Mozhi - Tavultesoft Keyman: v. 6.0.164.0
  • Further, I have Eastern Language support enabled in windows. In Mozhi, I have turned on Unicode supplementary character display but not turned on "Unknown language". Also, I have enabled Keyboard hotkey toggle and Simulate AltGr with Ctrl+Alt.
Thanks --ജേക്കബ് 19:13, 9 സെപ്റ്റംബർ 2007 (UTC)Reply
  1. Could it be possible to configure inbuilt tool such that I can disable loading of transliteration tool functions defined in common.js completely using some configuration in my monobook.js?

This is a good suggestion. I will try to achieve that functionality -- പെരിങ്ങോടൻ 18:42, 9 സെപ്റ്റംബർ 2007 (UTC)

--ജേക്കബ് 17:20, 9 സെപ്റ്റംബർ 2007 (UTC)Reply

Bug: Ctrl+M Keycode = 13 (?) തിരുത്തുക

1. Sometimes, when Ctrl+M is pressed to toggle inbuilt tool, edits are submitted by mistake. Looking at the below code, it seemed like it is because Ctrl+M is newline.

                if ((e.keyCode == 13 && e.ctrlKey) || (e.which == 109 && e.ctrlKey))
	            {
		            realTime = !realTime;
					lija_setCookie('mlWikiTranslit',realTime,1);//save in cookie
					var chk = document.getElementById('realtime');
					var chkSb = document.getElementById('sbrealtime');
					if (chk) { chk.checked = realTime; }
					if (chkSb) { chkSb.checked = realTime; }
	                return false;
	            }

2. Another related lower priority issue is that inbuilt tool is not supported in all pages of ml.wikipedia now. So when Ctrl+M is pressed by a user in such a page, page goes to submit eg: keep cursor in username edit box in പുതിയ താളുകൾ എന്ന page and then press Ctrl+M to type a malayalam username. Instead of inbuilt tool toggling, page goes to "submit".

--ജേക്കബ് 17:29, 9 സെപ്റ്റംബർ 2007 (UTC)Reply

Bug:Occassional problem with “മാ” തിരുത്തുക

Occassionally, an attempt to type "മാ" gives only "മ‌അ" even after repeated attempts. I am not able to consistently isolate the precise scenario.. Maybe a code-review could help. --ജേക്കബ് 10:38, 15 സെപ്റ്റംബർ 2007 (UTC)Reply

HOTCAT തിരുത്തുക

ഇതിൽ ഈയിടെ വരുത്തിയ മാറ്റങ്ങൾ മൂലമാണോ ഹോട്ട്ക്യാറ്റ് പണി മുടക്കിയത്?..--Vssun 04:36, 5 ഫെബ്രുവരി 2009 (UTC)Reply

അതേ.. അതുകൊണ്ടുതന്നെയായിരുന്നു.. അഭിഷേക് വരുത്തിയ മാറ്റം തൽക്കാലം വീണ്ടും റിവർട്ട് ചെയ്തു.. --Vssun 04:38, 5 ഫെബ്രുവരി 2009 (UTC)Reply

അതിനു മൊത്തം റിവേർട്ട് ചെയ്യണോ? സം‌വൃതോകാരം ടൈപ്പ് ചെയ്യാൻ വേണ്ടി നടത്തിയ എൻഹാൻസ്മെന്റ് എന്തിനാ റിവേർട്ടുന്നത്? അതു പുനഃസ്ഥാപിക്കണം --Shiju Alex|ഷിജു അലക്സ് 04:40, 5 ഫെബ്രുവരി 2009 (UTC)Reply

ഇട്ട കോഡിനെല്ലാം സൈഡ് എഫക്ടാന്നല്ലോ :( സംവൃതോകാരം തിരിച്ചിട്ടിട്ടുണ്ട്--അഭി 17:29, 5 ഫെബ്രുവരി 2009 (UTC)Reply

ചില്ല് തിരുത്തുക

ഇവിടെ ചില്ലുകൾ മാറ്റി പുതിയ ചില്ലാക്കാൻ ഉദ്ദേശിക്കുന്നു. --Vssun 10:26, 24 ജനുവരി 2010 (UTC)Reply

അതിനു മുൻപ് വർഗ്ഗം നെയിംസ്പേസ്, ട്രാൻസ്ലേറ്റ് വിക്കിയിൽ പോയി മാറ്റുകയും അതിവിടെ നടപ്പിൽ വരുകയും വേണം. ബദൽ പോലെ പഴയ ചില്ലുള്ള സാധനങ്ങൾക്കും മാറ്റം വരുത്തണം. --Vssun 04:36, 25 ജനുവരി 2010 (UTC)Reply

അതിനു ബഗ് ഫയൽ ചെയ്യേണ്ടേ, ട്രാൻസ്ലേറ്റ് വിക്കിയിൽ മാറ്റിയാൽ നടക്കില്ലല്ലോ --ജുനൈദ് | Junaid (സം‌വാദം) 05:56, 25 ജനുവരി 2010 (UTC)Reply

തനതുനെയിംസ്പേസുകൾ ഇതുവഴി നടക്കും എന്നാണ് വിശ്വാസം. മാറ്റം വരുത്തിയിട്ടുണ്ട്. അപ്‌ഡേറ്റാകുന്നതുവരെ കാക്കാം. --Vssun 06:08, 25 ജനുവരി 2010 (UTC)Reply

ഏലിയാസുകളല്ലേ വേണ്ടത്? വിഭാഗം/വർഗ്ഗം/വർഗ്ഗം/Category എന്നിങ്ങനെ --ജുനൈദ് | Junaid (സം‌വാദം) 07:14, 25 ജനുവരി 2010 (UTC)Reply
ഇൻസേർട്ട് പിച്ചർ ഡിഫാൾട്ട് സൈസ്, പൊസിഷൻ എന്നിവ ഉളെപെടുത്തിക്കൂടെ?--BlueMango ☪ 10:45, 25 ഒക്ടോബർ 2010 (UTC)Reply

JS Errors തിരുത്തുക

This fails and produces JS errors when visiting http://ml.wikipedia.org/wiki/Special:Search?profile=advanced:

 var lsearchbox = document.getElementById("searchText");

because the element becomes "powerSearchText" instead of "searchText". -- MarkAHershberger(talk) 17:11, 21 മാർച്ച് 2012 (UTC)Reply

corrected. Thanks for pointing it out. --Anoopan (സംവാദം) 17:44, 21 മാർച്ച് 2012 (UTC)Reply
Almost, but now you get the errors when visiting http://ml.wikipedia.org/wiki/Special:Search Try something like the following:
 var lsearchbox = document.getElementById("searchText");
 if (lsearchbox == null)
   lsearchbox = document.getElementById("powerSearchText");
-- MarkAHershberger(talk) 18:08, 21 മാർച്ച് 2012 (UTC)Reply
Updated according to your recommendation. Thank you for the suggestion. --ജുനൈദ് | Junaid (സം‌വാദം) 15:12, 24 മാർച്ച് 2012 (UTC)Reply

Search results from Wikidata തിരുത്തുക

Hello, I propose to add Magnus Manske's tool to provide results from other Wikipedias and Commons via Wikidata when an article doesn't exist on hi.wiki. This helps to encourage translation and to make readers use hi.wiki more, because they can be sure to find something even if it's not local (rather than searching directly on en.wiki). The Italian Wikipedia already enabled it by default. Look how: [1] [2] [3]. More information: Magnus blog, wikimediaindia-l. --Nemo bis (സംവാദം) 14:51, 3 ഡിസംബർ 2013 (UTC)Reply

Announced JavaScript change for badges implementation തിരുത്തുക

Hi! I want to let you know that in near future badges will be deployed on Wikidata and the Wikipedias. They help us with displaying the good and featured article icons next to the sitelinks and will replace the javascript hack which is used at the moment together with the Link GA and Link FA templates. To avoid an overlap where the current system and the new feature conflict, I will add a minor fix to your Common.js which adds the class names to the interwiki links. This is part of my task as a global edit interface editor for the Wikidata team. Thanks, Bene* (സംവാദം) 20:29, 18 ഓഗസ്റ്റ് 2014 (UTC)Reply

"https://ml.wikipedia.org/w/index.php?title=മീഡിയവിക്കി_സംവാദം:Common.js&oldid=4029522" എന്ന താളിൽനിന്ന് ശേഖരിച്ചത്
"Common.js" താളിലേക്ക് മടങ്ങുക.