മിസ്റ്റർ കേരള

മലയാള ചലച്ചിത്രം

പ്രാർത്ഥനാ ഫിലിംസിന്റെ ബാനറിൽ മുഹമ്മദ് യൂസഫ് നിർമിച്ച മലയാളചലച്ചിത്രമാണ് മിസ്റ്റർ കേരള. ജിയോപിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1969 മാർച്ച് 14-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

മിസ്റ്റർ കേരള
സംവിധാനംജി. വിശ്വനാഥ്
നിർമ്മാണംമുഹമ്മദ് യൂസഫ്
രചനതോപ്പിൽ ഭാസി
അഭിനേതാക്കൾപ്രേം നസീർ
ഷീല
ടി.എസ്. മുത്തയ്യ
ജി.കെ. പിള്ള
ടി.ആർ. ഓമന
സംഗീതംവിജയ, കൃഷ്ണമൂർത്തി
ഗാനരചനപി. ഭാസ്കരൻ
വിതരണംജിയോപിക്ചേഴ്സ്
റിലീസിങ് തീയതി14/03/1969
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറപ്രവർത്തകർ തിരുത്തുക

  • നിർമ്മാണം - മുഹമ്മദ് യൂസഫ്
  • സംവിധാനം - ജി. വിശ്വനാഥ്
  • സംഗിതം - വിജയാ, കൃഷ്ണമൂർത്തി
  • ഗാനരചന - പി ഭാസ്കരൻ
  • ബാനർ - പ്രാർത്ഥനാ പിക്ചേഴ്സ്
  • വിതരണം - ജിയോപിക്ചേഴ്സ്
  • കഥ, സംഭാഷണം - തോപ്പിൽ ഭാസി
  • ചായാഗ്രഹണം - തോമസ്.[1]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 എവിടെയോ ലക്ഷ്യം എവിടെയാണു യാത്ര കെ ജെ യേശുദാസ്
2 ഒന്നു വന്നേ വന്നേ പൊന്നാരക്കിളിയല്ലെ സി ഒ ആന്റോ, എൽ ആർ ഈശ്വരി
3 കണ്ടില്ലേ കണ്ടില്ലേ സമ്മാനം പി സുശീല
4 ചുണ്ടിൽ പുഷ്പതാലം കെ ജെ യേശുദാസ്, പി സുശീല
5 ഹൃദയമുരളിയിൽ പ്രണയത്തിൻ ഗീതം കെ ജെ യേശുദാസ്, പി സുശീല
6 കണ്ണുവിളിയ്ക്കുന്നു കയ്യു തടുക്കുന്നു പി സുശീല[2]

അവലംബം തിരുത്തുക

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_കേരള&oldid=2285096" എന്ന താളിൽനിന്ന് ശേഖരിച്ചത്