മാർഗരറ്റ് ഡെലാൻറ്
മാർഗരറ്റ് ഡെലാന്റ് (മാർഗരറ്റ വെയ്ഡ് കാംപ്ബെൽ) (ജീവിതകാലം : ഫെബ്രുവരി 23, 1857 – ജനുവരി 13, 1945) ഒരു അമേരിക്കൻ നോവലിസ്റ്റും ചെറുകഥാകൃത്തും കവയിത്രിയുമായിരുന്നു. അവർ തന്റെ ആത്മകഥ രണ്ടു വാല്യങ്ങളായി എഴുതിയിട്ടുണ്ട്.
Margaret Deland | |
---|---|
ജനനം | Margaretta Wade Campbell ഫെബ്രുവരി 23, 1857 Allegheny, Pennsylvania |
മരണം | 1945 ജനുവരി 13 Boston |
തൊഴിൽ | Novelist, short story writer and poet |
ദേശീയത | American |
ആദ്യകാലജീവിതം
തിരുത്തുകമാർഗരറ്റ വെയ്ഡ് കാംപ്ബെൽ പെൻസിൽവാനിയയിലെ അല്ലെഘെനിയിൽ (ഇപ്പോൾ പിറ്റ്സ്ബർഗ്ഗിൽ ഉൾപ്പെട്ടിരിക്കുന്നു) 1857 ഫെബ്രുവരി 23 ന് ജനിച്ചു. അവരുടെ ജനനസമയത്ത് മാതാവ് മരണമടഞ്ഞതിനാൽ ലോയിസ് വെയ്ഡ് എന്ന അമ്മായിയുടെയും അവരുടെ ഭർത്താവായ ബെഞ്ചമിൻ കാംപ്ബെൽ ബ്ലേക്കിന്റെയും സംരക്ഷണയിലാണ് വളർന്നത്.[1] 1880 മെയ് 12 ന് അവർ ലോറിൻ എഫ്. ഡെലാന്റ് എന്നയാളെ വിവാഹം കഴിച്ചു. പരമ്പരാഗത സ്വത്തായി ഭർത്താവിന്റെ പിതാവിന്റെ പിതാവിൽനിന്നു ലഭിച്ച പബ്ലീഷിംഗ് കമ്പനി 1886 ൽ അവർ വില്ക്കുകയും പരസ്യരംഗത്ത് ജോലി ചെയ്യുകയും ചെയ്തു.[2] ഇക്കാലത്താണ് മാർഗരറ്റ് എഴുത്ത് തുടങ്ങിയത്.[2] 1886 ൽ അവരുടെ കാവ്യസമാഹാരമായ "The Old Garden" പ്രസിദ്ധീകരിക്കപ്പെട്ടു.
പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങൾ
തിരുത്തുകകവിതകൾ
തിരുത്തുകThe Old Garden and Other Verses, 1886
- The Old Garden and other verses (1886) (Internet Archive e-text)
നോവലുകൾ
തിരുത്തുക- John Ward, Preacher (1888)
- Sidney (1890)
- The Story of a Child (1892)
- Philip and His Wife (1894)
- Dr. Lavendar's People (1903)
- The Awakening of Helena Richie (1906)
- The Way to Peace (1910)
- The Iron Woman (novel) (1911)
- The Voice (1912)
- Partners (1913)
- The Hands of Esau (1914)
- The Rising Tide (1916)
- Small Things (1919)
- The Promises of Alice (1919)
- An Old Chester Secret (1920)
- The Vehement Flame (1922)
- The Kays (1926)
- Captain Archer's Daughter (1932)
ചെറുകഥാ സമാഹാരങ്ങൾ
തിരുത്തുക- Mr. Tommy Dove, and Other Stories (1893)
- The Wisdom of Fools (1897)
- Old Chester Tales (1898)
- The Common Way (1904)
- R.J.'s Mother and Some Other People (1908)
- Around Old Chester (1915)
- Small Things (1919)
- New Friends in Old Chester (1924)
- Old Chester Days (1935)
ആത്മകഥകൾ
തിരുത്തുക- If This be I, as I Suppose it Be (1935)
- Golden Yesterdays (1941)
മറ്റ് നോൺ ഫിക്ഷനുകൾ
തിരുത്തുക- Florida Days (1889)
അവലംബം
തിരുത്തുക- ↑ Levenson, J. C. Notable American Women: A Biographical Dictionary (Edward T. James, editor). Cambridge: Harvard University Press, 1971: Vol. I, 454. ISBN 0674627342
- ↑ 2.0 2.1 Levenson, J. C. Notable American Women: A Biographical Dictionary (Edward T. James, editor). Cambridge: Harvard University Press, 1971: Vol. I, 454. ISBN 0674627342