ബെയർ ഗ്രിൽസ് എന്ന സാഹസിക സഞ്ചാരി ഡിസ്കവറി ചാനലിൽ അവതരിപ്പിക്കുന്ന സാഹസികപരിപാടിയിയാണ് മാൻ വെഴ്സസ് വൈൽഡ് (Man Vs Wild). [1] ബ്രിട്ടീഷ് ടെലിവിഷൻ നിർമ്മാണ കമ്പനിയായ ഡൈവേഴ്‌സ് ബ്രിസ്റ്റലാണ് സീരീസ് നിർമ്മിച്ചത്. [2] 2006 നവംബർ 10നാണ് ഈ പരുപാടി ആദ്യമായി പ്രക്ഷേപണം ചെയ്തത്. [3]

മാൻ വേഴ്സസ് വൈൽഡ്
പ്രമാണം:Man Vs Wild Logo Green.png
മറ്റു പേരുകൾ'Born Survivor: Bear Grylls
Ultimate Survival'
അഭിനേതാക്കൾBear Grylls
ആഖ്യാനംBear Grylls
സീസണുകളുടെ എണ്ണം7
എപ്പിസോഡുകളുടെ എണ്ണം73 (+10 specials) (എപ്പിസോഡുകളുടെ പട്ടിക)
നിർമ്മാണം
സമയദൈർഘ്യം45 minutes
പ്രൊഡക്ഷൻ കമ്പനി(കൾ)Diverse Productions
വിതരണംDiscovery Communications
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്Discovery Channel
ഒറിജിനൽ റിലീസ്മാർച്ച് 10, 2006 (2006-03-10) – നവംബർ 29, 2011 (2011-11-29)
കാലചരിത്രം
അനുബന്ധ പരിപാടികൾYou vs. Wild
External links
Website

പങ്കെടുത്ത പ്രമുഖർതിരുത്തുക

മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹോളിവുഡ് താരങ്ങൾ എന്നിങ്ങനെ ഒട്ടനവധി പ്രമുഖർ മാൻ വേഴ്സസ് വൈൽഡ് സീരിസിൽ ബെയറിനൊപ്പം ചേർന്നിട്ടുണ്ട്.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=മാൻ_വേഴ്സസ്_വൈൽഡ്&oldid=3178885" എന്ന താളിൽനിന്ന് ശേഖരിച്ചത്