മാധുരി
1980കളിലും 1990കളുടെയും തുടക്കത്തിലും നിരവധി തമിഴ്, മലയാളം ഭാഷാ ചിത്രങ്ങളിൽ അഭിനയിച്ച ഒരു തെന്നിന്ത്യൻ നടിയാണ് മാധുരി.[1] 1884ൽ മലയാളത്തിൽ പ്രാവം ക്രൂരൻ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ അവർ ആദ്യം മലയാളസിനിമയിലായിരുന്നു എങ്കിലും പിന്നീട് പ്രവർത്തനരംഗം അധികം തമിഴിലേക്ക് മാറി[2]. നടി സത്യചിത്രയുടെ സഹോദരി എന്ന നിലയിൽ രംഗത്തെത്തിയ കുറഞ്ഞ വർഷം കൊണ്ട് ഒരുപാട് ചിത്രങ്ങളിൽ അവർ പ്രത്യക്ഷപ്പെട്ടു[3]. .പ്രമുഖനടന്മാരൊടൊത്ത് അഭിനയിക്കാനും കഴിഞ്ഞു.[4]
മാധുരി | |
---|---|
ജനനം | മാധുരി |
തൊഴിൽ | നടി |
സജീവ കാലം | 1984–1994 |
വ്യക്തി വിവരങ്ങൾ
തിരുത്തുകസത്യചിത്രയുടെ സഹൊദരി. ഭർത്താവ് അരവിന്ദ്.
വർഷം. | സിനിമ | റോൾ | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
1984 | പാവം ക്രൂരൻ | നിമ്മി | മലയാളം | |
1984 | പാവം കൊടൂരൻ | നിമ്മി | തമിഴ് | |
1985 | ഒരിക്കൽ ഒരിടത്ത് | മലയാളം | ||
1985 | അലായ് ഒസായ് | തമിഴ് | ||
1985 | ബോയിംഗ് ബോയിംഗ് | പത്മ | മലയാളം | |
1985 | ഉയരും ഞാൻ നാടാകെ | ഉപ്പട്ടി | മലയാളം | |
1985 | നല്ലിനോവിക്കാത്തെ | മലയാളം | ||
1985 | നേരറിയും നേരത്ത് | ശാരദയ. | മലയാളം | |
1985 | മണിച്ചെപ്പു തുറന്നപ്പോൾ | മലയാളം | ||
1985 | ശത്രു | സുമ. | മലയാളം | |
1985 | ബ്ലാക്ക് മെയിൽ | ചെമ്പകം | മലയാളം | |
1985 | സന്നാഹം | രേഖ | മലയാളം | |
1986 | എന്ദ്രവത്ത് ഒരു നാൾ | തമിഴ് | ||
1986 | ശബദാം | മലയാളം | ||
1986 | അണ്ണൈ എൻ ദൈവ | റുക്കു | തമിഴ് | |
1986 | ഒപ്പം ഒപ്പത്തിനൊപ്പം | ദേവകി | മലയാളം | |
1986 | ഭഗവാൻ | മലയാളം | ||
1986 | മാരുതി | തങ്കം | തമിഴ് | |
1986 | അർദ്ധരാത്രി | മലയാളം | ||
1986 | സംസാരം ആധു മിൻസാരം | വസന്ത | തമിഴ് | |
1986 | പാലൈവന റോജക്കൽ | ശാന്തി | തമിഴ് | |
1986 | അദുത വീഡു | ജയ. | തമിഴ് | |
1987 | മണികണ്ഠൻ | ഇന്ദ്രൻ | തമിഴ് | |
1987 | വെലിച്ചം | തമിഴ് | ||
1987 | മെഗാം കരുതിറുക്കു | തമിഴ് | ||
1987 | ഓറി രഥം | തമിഴ് | ||
1987 | നല്ല പമ്പു | തമിഴ് | ||
1987 | മൈക്കൽ രാജ് | തമിഴ് | ||
1987 | കാവലാൻ അവാൻ കോവളൻ | അഞ്ജല | തമിഴ് | |
1987 | എവർഗൽ ഇന്ത്യാർഗൽ | സാവിത്രിയും | തമിഴ് | |
1987 | പരിസം പൊട്ടച്ചു | തമിഴ് | ||
1987 | പാശം ഒരു വേഷം | തമിഴ് | ||
1987 | വലയാൽ സത്താർ | തമിഴ് | ||
1987 | ശ്രീ കനകമാലക്ഷ്മി റെക്കോർഡിംഗ് ഡാൻസ് ട്രൂപ്പ് | സീത. | തെലുങ്ക് | |
1988 | ഉള്ളത്തിൽ നല്ല ഉള്ളം | ലക്ഷ്മി | തമിഴ് | |
1988 | തെർക്കത്തി കല്ലൻ | അന്നകിലി | തമിഴ് | |
1988 | ഭീകരൻ | മലയാളം | ||
1988 | അഗ്നിചിരക്കുള തുമ്പി | മലയാളം | ||
1988 | തെൻപാണ്ടി സീമയിൽ | തമിഴ് | ||
1988 | പൂവം പുയലം | തമിഴ് | ||
1988 | ആവൽ മെല്ല സിരിത്താൾ | തമിഴ് | ||
1988 | ഒന്നും ഒന്നും പാതിനോന്നു | മലയാളം | ||
1988 | പെൻമണി അവാൽ കൺമണി | മീനാക്ഷി | തമിഴ് | |
1988 | കൈ നാട്ടു | തമിഴ് | ||
1988 | കുറ്റ്രാവലി | തമിഴ് | ||
1988 | അൻബെ എൻ അൻബെ | തമിഴ് | ||
1988 | കാളിചരൺ | ജൂലി | തമിഴ് | |
1988 | ഇറാൻഡിൽ ഒൻഡ്രു | തമിഴ് | ||
1988 | സൂര സംഹാരം | അരുണിൻറെ ഭാര്യ | തമിഴ് | |
1988 | വസന്തി | തമിഴ് | ||
1988 | റായ്ലുക്കു നേരമാച്ചു | തമിഴ് | ||
1988 | തപ്പു കണക്ക് | തമിഴ് | ||
1988 | മാനവി ഒരു മന്ദിരി | തമിഴ് | ||
1988 | തൈമെൽ ആനായ് | വിനോദിൻറെ ഭാര്യ | തമിഴ് | |
1988 | ധയാം ഒന്നു | തമിഴ് | ||
1988 | സഹദേവൻ മഹാദേവൻ | കാവേരി | തമിഴ് | |
1989 | രാധാ കാദൽ വരദാ | തമിഴ് | ||
1989 | സോന്തക്കരൻ | തമിഴ് | ||
1989 | ശിവ. | തമിഴ് | ||
1989 | സകലകല സമ്മേന്ധി | സരസ്വതി | തമിഴ് | |
1989 | സംസാരമേ ശരണമ് | തമിഴ് | ||
1989 | വെട്ടയാട് വിളയാട് | തമിഴ് | ||
1989 | മൂഡു മന്തിരം | തമിഴ് | ||
1989 | മാനസുകേത മഹാരാസ | തമിഴ് | ||
1990 | കാനവർ | തമിഴ് | ||
1990 | കാവലുക്ക് കെട്ടിക്കാരൻ | ചെല്ല കിലി | തമിഴ് | |
1990 | തങ്കത്തിൻ തങ്കം | തമിഴ് | ||
1990 | ആലെ പാത്തു മലയ് മാതു | തമിഴ് | ||
1990 | എംഗൽ സ്വാമി അയ്യപ്പൻ | വേണി. | തമിഴ് | |
1991 | പുതു മണിത്തൻ | ലക്ഷ്മി | തമിഴ് | |
1991 | രാഗം അനുരാഗം | മലയാളം | ||
1992 | ഉയർന്ധവൻ | തമിഴ് | ||
1994 | പല്ലെടൂരി മൊഗുഡു | തെലുങ്ക് |
പരാമർശങ്ങൾ
തിരുത്തുക- ↑ "Madhuri Acted With Rajinikanth, Vijayakanth, Prabhu Back in the '80s. Where is She?". 17 March 2022.
- ↑ "மனிதன் மாதுரியின் மறுபக்கம்!". News18 Tamil (in തമിഴ്). 16 March 2022. Retrieved 16 July 2023.
- ↑ https://m3db.com/madhuri-1.
{{cite web}}
: Missing or empty|title=
(help) - ↑ https://www.news18.com/news/movies/madhuri-acted-with-rajinikanth-vijayakanth-prabhu-back-in-the-80s-where-is-she-4884830.html.
{{cite web}}
: Missing or empty|title=
(help) - ↑ https://malayalasangeetham.info/displayProfile.php?category=actors&artist=Madhuri.
{{cite web}}
: Missing or empty|title=
(help)