കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് നേടിയ നാടകകൃത്തും അഭിനേതാവുമാണ് മഹേഷ് എൽകുഞ്ച്‌വാർ (ജനനം : 9 ഒക്ടോബർ 1939).

ജീവിതരേഖതിരുത്തുക

കൃതികൾതിരുത്തുക

  • രുദ്രവർഷ് (The Savage Year), 1966
  • സുൽത്താൻ(one act), 1967
  • ഗാർബോGarbo, 1970
  • രക്തപുഷ്പ്

പുരസ്കാരങ്ങൾതിരുത്തുക

  • കേന്ദ്ര സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് (2013)[1]
  • ഹോമി ബാബ ഫെല്ലോഷിപ്പ്
  • കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ്
  • കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്
  • സരസ്വതി സമ്മാൻ പുരസ്കാരം

അവലംബംതിരുത്തുക

  1. http://pib.nic.in/newsite/PrintRelease.aspx?relid=100813
"https://ml.wikipedia.org/w/index.php?title=മഹേഷ്_എൽകുഞ്ച്‌വാർ&oldid=1887630" എന്ന താളിൽനിന്ന് ശേഖരിച്ചത്