മഹാപദ്മ നന്ദ
നന്ദ രാജവംശത്തിലെ ആദ്യത്തെ മഹാരാജാവും അതിലുപരി നന്ദരാജവംശത്തിന്റെ സിംഹഭാഗവും ഭരിച്ചിരുന്ന ചക്രവർത്തി. പുരാണങ്ങളിലും വിശാഖദത്തിന്റെ "മുദ്രരാക്ഷയിലും" പ്രതിപതിച്ചിരിക്കുന്നത് മഹാപദ്മ നന്ദൻ ക്ഷുരന്റെ മകനായി പിറന്നു എന്നാണ്. എന്നാൽ മഹാനന്ദന്റെയും ശൂദ്ര രഞ്ജിയുടെയും മകനായി പിറന്നു എന്ന് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നു.
മഹാപദ്‌മ നന്ദ | |
---|---|
![]() | |
A silver coin of 1 karshapana of King Mahapadma Nanda or his sons (345-321 BCE) | |
ഭരണകാലം | c.[അവലംബം ആവശ്യമാണ്] |
മുൻഗാമി | Mahanandin |
പിൻഗാമി | Dhana Nanda |
മക്കൾ | |
*Dhana Nanda
| |
പിതാവ് | Mahanandin |
മാതാവ് | a Shudra queen |
ജനനം ഭാഗവത പുരാണപ്രകാരം നന്ദ എന്നാൽ ധാനാട്യൻ എന്നർത്ഥം.മഹാഭാരത്തിലും,ഭഗവത് ഗീത യിലും പരാമർശിക്കുന്നത് നന്ദ രാജവംശം നായി വംശം എന്നാണ്. ഭവിശ്യ പുരാണം പ്രകാരം ധനനന്ദൻ ന്റെ പുത്രനാണ് മഹാ പദ്മ നന്ദൻ.