മലയാളത്തിലെ ഗണിതശാസ്ത്ര ഗ്രന്ഥങ്ങൾ

മലയാളത്തിലെ ഗണിതശാസ്ത്ര ഗ്രന്ഥങ്ങൾ

പുസ്തകത്തിന്റെ പേര് എഴുതിയത് പ്രസിദ്ധീകരണ വർഷം പ്രസാധകർ
ഗണിത വിജ്ഞാനകോശം പള്ളിയറ ശ്രീധരൻ 2000 കറന്റ് ബുക്സ് തൃശ്ശൂർ
ഗണിതകൗതുകം സി പി നാരായണൻ 2000 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്
കണക്കറിവ് ഡോ. ഇ കൃഷ്ണൻ, ഡോ. എം. പി. പരമേശ്വരൻ 2013 കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്