ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു മരമാണ് മലമ്പൊങ്ങ്. (ശാസ്ത്രീയനാമം: Garcinia travancorica). 12 മീറ്റർ വരെ ഉയരം വയ്ക്കുന്ന [1] നിത്യഹരിതവൃക്ഷമായ മലമ്പൊങ്ങിന്റെ തടിയ്ക്ക് ഈടും ബലവും കുറവാണ്. പൂക്കൾക്ക് വെള്ളനിറമാണ്. മൂത്ത കായകൾക്ക് പച്ചനിറവുമായിരിക്കും. പശ്ചിമഘട്ടത്തിന്റെ തെക്കേ അറ്റത്തുള്ള അഗസ്ത്യമലയിലേ മലമ്പൊങ്ങ് കാണാറുള്ളൂ. ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിനാൽ വംശനാശഭീഷണിയിലാണ്. തീയും കാലിമേയ്ക്കലും വ്യാവസായികാടിസ്ഥാനത്തിൽ തോട്ടങ്ങൾ ഉണ്ടാക്കാൻ വനം നശിപ്പിച്ചതുമെല്ലാം ഈ മരത്തിന് ഭീഷണിയായിത്തീർന്നു. [2]

മലമ്പൊങ്ങ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
G. travancorica
Binomial name
Garcinia travancorica
Bacupari (Garcinia gardneriana) fruit
Young moʻonia tree (Garcinia pseudoguttifera)
Heilala (Garcinia sessilis) flowers
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2013-07-07.
  2. http://www.iucnredlist.org/details/37624/0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=മലമ്പൊങ്ങ്&oldid=3929903" എന്ന താളിൽനിന്ന് ശേഖരിച്ചത്