മലബാർ ക്രിസ്ത്യൻ കോളേജ്

കോഴിക്കോട് ജില്ലയിലെ ഒരു കലാലയമാണ് മലബാർ ക്രിസ്ത്യൻ കോളേജ്. 1909 -ൽ ജർമ്മനിയിലെ ക്രിസ്റ്റ്യൻ പ്രൊട്ടസ്റ്റന്റ് മിഷണറിയാണു് മലബാർ ക്രിസ്ത്യൻ കോളേജ് സ്ഥാപിച്ചതു്. മലബാറിലെ യുവാക്കളെ വിവേചനപരമില്ലാത്ത കാഴ്ചപ്പാടിലേക്കു് കൊണ്ടുവരണം എന്ന ലക്ഷ്യത്തോടെയാണു് മിഷണറി കോളേജ് സ്ഥാപിച്ചതു്. കോഴിക്കോട് സർവ്വകലാശാലയുടെ കീഴിലുള്ള മലബാർ ക്രിസ്ത്യൻ കോളേജിന്റെ ഉടമസ്ഥത ചർച്ച് ഓഫ് സൌത്ത് ഇന്ത്യയ്ക്കാണു്.

മലബാർ ക്രിസ്ത്യൻ കോളേജ്
Malabar christian College 1932.jpg
1932-ലെ കോളേജ്
തരംകോളേജ്
സ്ഥാപിതം1909
പ്രധാനാദ്ധ്യാപക(ൻ)ഡോ. ലോർച്ച് (ജർമ്മനി)
സ്ഥലംമലബാർ ക്രിസ്ത്യൻ കോളേജ് , കോഴിക്കോട്, കേരളം,ഇന്ത്യ
അഫിലിയേഷനുകൾകാലിക്കറ്റ് യൂണിവേഴ്സിറ്റി
വെബ്‌സൈറ്റ്[1]

പുറമെ നിന്നുള്ള കണ്ണികൾതിരുത്തുക