മയിലാടുതുറ ജില്ല

തമിഴ്നാട്ടിലെ ജില്ല

തമിഴ്‌നാട്ടിലെ 38 ജില്ലകളിൽ ഒന്നാണ് മയിലാടുതുറ ജില്ല (மயிலாடுதுறை மாவட்டம், Mayiladuthurai district). ഈ ജില്ലയുടെ ആസ്ഥാനം മയിലാടുതുറ നഗരമാണ്.

മയിലാടുതുറ ജില്ല
Location in Tamil Nadu
Location in Tamil Nadu
Map
Mayiladuthurai district
Country India
State Tamil Nadu
RegionChola Nadu
Established28 ഡിസംബർ 2020
(3 വർഷങ്ങൾക്ക് മുമ്പ്)
 (2020-12-28)
സ്ഥാപകൻEdappadi K. Palaniswami
HeadquartersMayiladuthurai
Taluks
Kuthalam,
Mayiladuthurai,
Sirkali,
Tharangambadi,
Kollidam
ഭരണസമ്പ്രദായം
 • District CollectorR. Lalitha, IAS
 • Superintendent of PoliceN.S.Nisha, IPS[1]
വിസ്തീർണ്ണം
 • ആകെ1,172 ച.കി.മീ.(453 ച മൈ)
•റാങ്ക്37
ഉയരം
11 മീ(36 അടി)
ജനസംഖ്യ
 • ആകെ9,18,356
 • റാങ്ക്34
 • ജനസാന്ദ്രത782/ച.കി.മീ.(2,030/ച മൈ)
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
609001
Telephone Code04364
വാഹന റെജിസ്ട്രേഷൻTN 82
വെബ്സൈറ്റ്mayiladuthurai.nic.in

ഭൂമിശാസ്ത്രം

തിരുത്തുക

വടക്ക് കടലൂർ ജില്ല കിഴക്ക് ബംഗാൾ ഉൾക്കടൽ, തെക്ക് തിരുവാരൂർ ജില്ല പടിഞ്ഞാറ് തഞ്ചാവൂർ ജില്ല, കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ കാരക്കാൽ എന്നിവയാണ് മയിലാടുതുറ ജില്ലയുടെ അതിർത്തികൾ. ഫലഭൂയിഷ്ടമായ കാവേരിതീരത്തായാണ് ഈ ജില്ല സ്ഥിതി ചെയ്യുന്നത്.

  1. "Special Officer, SP appointed for Mayiladuthurai district". The Hindu (in Indian English). Special Correspondent. 2020-07-12. ISSN 0971-751X. Retrieved 2021-09-07.{{cite news}}: CS1 maint: others (link)


പുറത്തേക്ക്ക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മയിലാടുതുറ_ജില്ല&oldid=3899794" എന്ന താളിൽനിന്ന് ശേഖരിച്ചത്