മണ്ട്രിവ ലിനക്സ്

ഓപ്പറേറ്റിങ്‌ സിസ്റ്റം

മണ്ട്രിവ ലിനക്സ് ഒരു ഫ്രെഞ്ച് ലിനക്സ് വിതരണം ആണ്‌. മണ്ട്രിവ എസ് എ എന്ന പാരീസ് ആസ്ഥാനം ആയ കമ്പനി ആണ്‌ ഇത് ഇറക്കിയിരിക്കുന്നത്. ആർ.പി.എം. പാക്കേജ് മാനേജർ ആണ്‌ ഇതിലുപയോഗിച്ചിരിക്കുന്ന പാക്കേജ് മാനേജർ

Mandriva Linux
പ്രമാണം:Mandriva-Logo.svg
Mandriva2010eng.png
Mandriva Linux 2010.0
നിർമ്മാതാവ്Mandriva
ഒ.എസ്. കുടുംബംUnix-like
തൽസ്ഥിതി:Current
സോഴ്സ് മാതൃകFree and open source software
പ്രാരംഭ പൂർണ്ണരൂപം23 ജൂലൈ 1998 (1998-07-23)
നൂതന പൂർണ്ണരൂപം2010 / നവംബർ 3 2009 (2009-11-03), 3918 ദിവസങ്ങൾ മുമ്പ്
നൂതന പരീക്ഷണരൂപം:2010.1 Beta 2 / മേയ് 1 2010 (2010-05-01), 3739 ദിവസങ്ങൾ മുമ്പ്
ലഭ്യമായ ഭാഷ(കൾ)Multilingual
പുതുക്കുന്ന രീതിurpmi (rpmdrake)
പാക്കേജ് മാനേജർRPM
സപ്പോർട്ട് പ്ലാറ്റ്ഫോംi586, i386, x86 64, PowerPC, Mips, Arm
കേർണൽ തരംMonolithic (Linux)
UserlandGNU
യൂസർ ഇന്റർഫേസ്'KDE, GNOME, Xfce & twm.
സോഫ്റ്റ്‌വെയർ
അനുമതി പത്രിക
Mainly the GPL, and various others
വെബ് സൈറ്റ്www2.mandriva.com/

ചരിത്രംതിരുത്തുക

മണ്ട്രിവ ലിനക്സിന്റെ ആദ്യ പതിപ്പ് പുറത്തു വന്നത് Red Hat Linux (version 5.1) and KDE (version 1.0) നെ ആശ്രയിച്ച് 1998 ൽ ആണ്. എന്നാൽ ഇപ്പോൾ അത് ആദ്യ പതിപ്പിൽ നിന്നും ധാരാളമായി വ്യതിചലിച്ച് സ്വന്തം ഉപകരണങ്ങളും പ്രത്യേകിച്ച് ഉപയോക്താവിൻ അതിന്റെ ഉപയോഗം എളുപ്പമാക്കത്തക്ക വിധത്തിലുള്ളതായി മാറി ക്കഴിഞ്ഞു. പുതിയ ഉപയോക്താക്കളുടെ സൌകര്യത്തിനു വേണ്ടിയുള്ള ഒരു ഓപ്പറേറ്റിംഗ് സിസ്റ്റം എന്ന ലക്ഷ്യത്തിലധിഷ്ഠിതമായി Gaël Duval ആണ് ഇത് രൂപപ്പെടുത്തിയത്. ഇദ്ദേഹം മാൻഡ്രേക്ക്സോഫ്ട് എന്ന കമ്പനിയുടെ സഹ സ്ഥാപകൻ കൂടിയാണ്.

പ്രത്യേകതകൾതിരുത്തുക

ഇൻസ്റ്റലേഷൻ കൺട്രോൾ അഡ്മിനിസ്ട്രേഷൻതിരുത്തുക

Mandriva Control Center എന്നറിയപ്പെടുന്ന സംവിധാനം ഈ പതിപ്പിന്റെ ഉപയോഗം ലളിതമാക്കുന്നു.

ഡെസ്ക്ക്ടോപ്തിരുത്തുക

KDEയും GNOMEഉം ആണ് പ്രധാനമായി ഉപയോഗിക്കുന്ന ഡെസ്ക്ക്ടോപ് പണിയിടങ്ങൾ. എന്നാൽ Xfce , twimപോലുള്ളവയും ലഭ്യമാണ്.

തീംസ്തിരുത്തുക

"https://ml.wikipedia.org/w/index.php?title=മണ്ട്രിവ_ലിനക്സ്&oldid=3261249" എന്ന താളിൽനിന്ന് ശേഖരിച്ചത്