മണപ്പുറം
പഴയ മലബാറിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനും കാനോലി കനാലിനും ഇടയിൽ ഇപ്പോഴത്തെ തൃശ്ശൂർ ജില്ലയിലെ തീരപ്രദേശമായ തളിക്കുളം, മതിലകം എന്നീ ബ്ലോക്കുകളിലെ പഞ്ചായത്തുകൾ പൊതുവെ മണപ്പുറം[1] എന്ന പേരിൽ അറിയപ്പെടുന്നു.
പേരിനു പിന്നിൽ
തിരുത്തുകപൂഴിമണൽ പ്രദേശമായതിനാലാകാം മണപ്പുറം എന്ന് വിളിപ്പേരുണ്ടായത് എന്നു കരുതുന്നു.
തളിക്കുളം ബ്ലോക്കിലെ പഞ്ചായത്തുകൾ
തിരുത്തുകമതിലകം ബ്ലോക്കിലെ പഞ്ചായത്തുകൾ
തിരുത്തുകഅതിര്ത്തി
തിരുത്തുക- പടിഞ്ഞാറ് - അറബിക്കടൽ
- വടക്ക് - ചേറ്റുവ കായൽ
- കിഴക്ക് - കാനോലി കനാൽ
- തെക്ക് - കൊടുങ്ങല്ലൂർ
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത് Archived 2016-03-04 at the Wayback Machine.
- വെബ്സൈറ്റ് വാടാനപ്പള്ളി Archived 2009-08-19 at the Wayback Machine.