ഭാമ ശ്രീനിവാസൻ
ഭാമ ശ്രീനിവാസൻ 1935 ഏപ്രിൽ 22ന് ജനിച്ചു.[1] ഒരു ഗണിത ശാസ്ത്രജ്ഞയായിരുന്നു അവർ. 1990ൽ അവരുടെ സംഭാവനകളെ ആദരിച്ചു. ഗണിതത്തിലെ സ്ത്രീകളുടെ സംഘനയുടെ 1981 മുതൽ 1983 വരെ പ്രസിഡന്റായിരുന്നു. മാഞ്ചെസ്റ്റർ സർവകലാശാലയിൽ നിന്ന് ജെ.എ.ഗ്രീനിന്റെ മാർഗ്ഗ നിർദ്ദേശത്തിൽ 1959ൽ പിഎച്ച്.ഡി നേടി. ചിക്കാഗൊയിലെ ഇല്ലിനോയ്സ് സർവകലാശാലയിൽ പ്രൊഫസറാണ്. പോൾ ഫോങ്ങുമൊത്ത് ധാരാളം പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്.
ഭാമ ശ്രീനിവാസൻ | |
---|---|
ജനനം | ചെന്നൈ | ഏപ്രിൽ 22, 1935
ദേശീയത | Iഇന്ത്യൻ/അമേരിക്കൻ |
മേഖലകൾ | ഗണിതം |
സ്ഥാപനങ്ങൾ | ക്ലാർക്ക് സർവകലാശാല, ഇല്ലിനോയ്സ് സർവകലാശാല, എസ്സെൻ സർവകലാശാല, സിഡ്നി സർവകലാശാല, ശാസ്ത്ര സർവകലാശാല,ടൊക്യി |
ബിരുദം | [ചെന്നൈ സർവകലാശാല]], മാഞ്ചെസ്റ്റെർസർവകലാശാല, കൊളമ്പിയ സർവകലാശാല |
ഡോക്ടറേറ്റിനുള്ള ഉപദേശകൻ | ജെ.എ.ഗ്രീൻ |
അറിയപ്പെടുന്നത് | ശുദ്ധ ഗണിത ഗവേഷണം |
ചെന്നൈയിൽ ജനിച്ചു. മദ്രാസ് സർവകലാശാലയിൽ നിന്ന് 1954ൽബി.എ ബിരുദം നേടി. 1955 ശസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും.
അവലംബംതിരുത്തുക
- ↑ "Bhama Srinivasan The Invasion of Geometry into Finite Group Theory". awm-math.org. ശേഖരിച്ചത് 3 June 2012.