കൈത വർഗ്ഗത്തിൽ പെട്ട ഒരു ചെടിയാണ് ബെൻസ്റ്റോണിയ ഹുമിലിസ്[1][2]. മുമ്പ് പണ്ഡാനസ് (Pandanus‌) ജീനസിൽ ഉൾപ്പെടുത്തിയിരുന്ന ഈ സസ്യം ഇപ്പോൾ പണ്ഡാനേസീ (Pandanaceae) കുടുംബത്തിൽ ആണ് കാണപ്പെടുന്നത്.[3] ഈ കുടുംബത്തിൽ ഇതുവരെ ഉപവർഗ്ഗങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. ഇന്ത്യ, ചൈന, മലേഷ്യൻ ഉപദ്വീപ്, വിയറ്റ്നാം എന്നീപ്രദേശങ്ങളിൽ കണ്ടുവരുന്ന ഈ സസ്യം വിയറ്റ്നാമിൽ കാട്ടുകൈതചക്ക എന്നർത്ഥം വരുന്ന dưa nhỏ എന്നാണ് അറിയപ്പെടുന്നത്.

ബൻസ്റ്റോണിയ ഹുമിലിസ്
Benstonea cf. humilis in CTNP.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
(unranked):
(unranked):
നിര:
കുടുംബം:
Pandanaceae
ജനുസ്സ്:
Benstonea
വർഗ്ഗം:
humilis
പര്യായങ്ങൾ

Pandanus humilis Lour.
Vinsonia humilis (Lour.) Gaudich.
Pandanus pierrei var. bariensis
Pandanus pierrei Martelli
Pandanus perakensis Ridl.
Pandanus ovatus (Gaudich.) Kurz
Pandanus leucocephalus Gagnep.
Fisquetia ovata Gaudich.

ചിത്രശാലതിരുത്തുക

അവലംബംതിരുത്തുക

  1. Lour. (1790) In: Fl. Cochinch.: 603
  2. Callmander MW, Lowry PP, Forest F, Devey DS, Beentje H, Buerki S (2012) Candollea 67(2): 323-345.
  3. Roskov Y., Kunze T., Orrell T., Abucay L., Paglinawan L., Culham A., Bailly N., Kirk P., Bourgoin T., Baillargeon G., Decock W., De Wever A., Didžiulis V. (ed) (2014). "Species 2000 & ITIS Catalogue of Life: 2014 Annual Checklist". Species 2000: Reading, UK. ശേഖരിച്ചത് 26 May 2014.CS1 maint: multiple names: authors list (link) CS1 maint: extra text: authors list (link)

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബൻസ്റ്റോണിയ_ഹുമിലിസ്&oldid=3131459" എന്ന താളിൽനിന്ന് ശേഖരിച്ചത്