ബ്ലൂ ഗ്രോട്ടോ (കാപ്രി)
തെക്കേ ഇറ്റലിയിലെ കാപ്രി ദ്വീപിന്റെ കടൽതീരത്തുള്ള കടൽഗുഹയാണ് ബ്ലൂ ഗ്രോട്ടോ (ഇറ്റാലിയൻ: ഗ്രോട്ടോ അസ്സുറ). വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന സൂര്യപ്രകാശം സമുദ്രജലത്തിലൂടെ പ്രകാശിക്കുമ്പോൾ, ഒരു നീല പ്രതിഫലനം സൃഷ്ടിക്കുന്നു. അത് ഗുഹയെ പ്രകാശിപ്പിക്കുന്നു. ഈ ഗുഹ ഉപരിതലത്തിൽ നിന്ന് ഏതാണ്ട് 50 മീറ്റർ മുകളിലും താഴെ മണലിൽ150 മീറ്റർ (490 അടി) ആഴത്തിലും ആയി സ്ഥിതി ചെയ്യുന്നു.[1]
Grotta Azzurra | |
---|---|
Location | Anacapri (NA, Campania, Italy) |
Length | 54 m |
Geology | Sea cave |
Entrances | 1 |
ഇതും കാണുക
തിരുത്തുക- List of caves
- List of caves in Italy
- Modra špilja on island of Biševo, Croatia
- Blue Grotto, a group of sea caverns on the south coast of Malta
അവലംബം
തിരുത്തുക- ↑ Lorenzi, Rossella (2009-09-28). "Roman Statues Found in Blue Grotto Cave". DiscoveryNews. Retrieved 2009-09-29.
ബാഹ്യ ലിങ്കുകൾ
തിരുത്തുകBlue Grotto (Capri) എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- Grotta Azzurra Archived 2009-06-04 at the Wayback Machine.
- The Virtual Cave: Seacaves