ബ്ലാക്ക്‌ബെറി ലിമിറ്റഡ്

എന്റർപ്രൈസ് സേവനങ്ങൾ, ഇന്റെർനെർ ഓഫ് തിങ്സ് എന്നിവയിൽ സേവനങ്ങൾ നൽകുന്ന ഒരു കനേഡിയൻ ബഹുരാജ്യ കമ്പനിയാണ് ബ്ലാക്ക്ബെറി ലിമിറ്റഡ്. മുൻകാലത്ത് റിസർച്ച് ഇൻ മോഷൻ (RIM) എന്ന നാമധേയത്തിലായിരുന്നു കമ്പനി പ്രവർത്തിച്ചിരുന്നത്. പ്രശസ്തമായ ബ്ലാക്ക്ബെറി എന്ന ബ്രാൻഡ് ശ്രേണിയിലുള്ള ഫോണുകളും ടാബ്ലെറ്റുകളും ആയിരുന്നു ആദ്യകാല ഉത്പന്നങ്ങൾ.

ബ്ലാക്ക്ബെറി ലിമിറ്റഡ്
Formerly
Research in Motion (1984–2013)
Public
Traded as
വ്യവസായംSoftware company
സ്ഥാപിതംമാർച്ച് 7, 1984; 37 വർഷങ്ങൾക്ക് മുമ്പ് (1984-03-07)
Waterloo, Ontario, Canada
സ്ഥാപകൻs
ആസ്ഥാനം,
Area served
Worldwide
പ്രധാന വ്യക്തി
John S. Chen
(Chairman & CEO)
ഉത്പന്നം
വരുമാനംDecrease US$1.309 billion (Q4 2017)[1]
Decrease −US$1.181 billion (Q4 2017)[1]
Decrease −US$1.206 billion (Q4 2017)[1]
മൊത്ത ആസ്തികൾDecrease US$3.263 billion (Q4 2017)[1]
Total equityIncrease US$2.512 billion (Q4 2017)[1]
Number of employees
4,044 (2017)[2]
SubsidiariesCylance
വെബ്സൈറ്റ്blackberry.com

അവലംബംതിരുത്തുക

  1. 1.0 1.1 1.2 1.3 1.4 https://global.blackberry.com/content/dam/bbCompany/Desktop/Global/PDF/Investors/Documents/2017/Q417_Financial_Statements.pdf
  2. "BlackBerry Ltd: TSE:BB quotes & news - Google Finance". Google Finance. ശേഖരിച്ചത് October 21, 2017.
"https://ml.wikipedia.org/w/index.php?title=ബ്ലാക്ക്ബെറി_ലിമിറ്റഡ്&oldid=3197951" എന്ന താളിൽനിന്ന് ശേഖരിച്ചത്