ഒരു ഇംഗ്ലീഷ് എഴുത്തുകാരനായിരുന്നു ജയിംസ് ബ്രയാൻ ജെയ്ക്ക്സ് (/ˈks/, as in "Jakes";[1] ജീവിതകാലം:15 ജൂൺ 1939 – 5 ഫെബ്രുവരി 2011). അദ്ദേഹം തൻറെ റെഡ്‍വാൾ നോവൽ പരമ്പരയിലൂടെയും കാസ്റ്റ് എവേ ഓഫ് ദ ഫ്ലൈയിംഗ് ഡച്ച് മാൻ എന്ന നോവൽ പരമ്പരയിലൂടെയുമാണ് വായനക്കാർക്ക് സുപരിചിതൻ‌. ചെറുകഥകളുടെ രണ്ടാ സമാഹാരങ്ങൾകൂടി അദ്ദേഹം പൂർത്തിയാക്കിയിരുന്നു. ദ റബ്ബാജാക്ക് & അദർ ക്യൂരിയസ്‍ യാൺസ്, സെവൻ സ്ട്രേഞ്ച് ആൻറ് ഗോസ്റ്റി ടെയിൽസ് എന്നിവയാണവ.

ബ്രയാൻ ജെയ്ക്ക്സ്
Brian Jacques
Brian Jacques1 crop.jpg
ജാക്വസ് നവംബർ 2007ൽ
ജനനം
ജെയിംസ് ബ്രയാൻ ജെയ്ക്ക്സ്

(1939-06-15)15 ജൂൺ 1939
ലിവർപൂൾ, ലങ്കാഷയർ, ഇംഗ്ലണ്ട്
മരണം5 ഫെബ്രുവരി 2011(2011-02-05) (പ്രായം 71)
ലിവർപൂൾ, ഇംഗ്ലണ്ട്
ദേശീയതഇംഗ്ലീഷ്
വിദ്യാഭ്യാസംസെന്റ് ജോൺസ് സ്കൂൾ
തൊഴിൽഎഴുത്തുകാരൻ
അറിയപ്പെടുന്നത്Redwall നോവൽ സീരീസ്
ജീവിതപങ്കാളി(കൾ)മൗറീൻ
കുട്ടികൾഡേവിഡ് ജെയ്ക്ക്സ്
മാർക്ക് ജെയ്ക്ക്സ്
മാതാപിതാക്ക(ൾ)ജെയിംസ് ജെയ്ക്ക്സ്
എല്ലെൻ റയാൻ
വെബ്സൈറ്റ്redwall.org

അവലംബംതിരുത്തുക

  1. Brian Jacques' Biography, Redwall Abbey. Retrieved 2008-06-20

പുറം കണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബ്രയാൻ_ജെയ്ക്ക്സ്&oldid=2684797" എന്ന താളിൽനിന്ന് ശേഖരിച്ചത്