ബോറ ബോറ
ബോറ ബോറ (ഫ്രഞ്ച്: ബോറ-ബോറ, താഹിതിയൻ: പോറ പോറ) ഫ്രഞ്ചു പോളിനേഷ്യയിലെ സൊസൈറ്റി ദ്വീപുകളുടെ പടിഞ്ഞാറ് ഭാഗത്തുള്ള ലീവാർഡ് ഗ്രൂപ്പിൽപ്പെട്ട 30.55 കിമീ 2 (12 sq mi) വിസ്തീർണ്ണമുള്ള ഒരു ദ്വീപ സമൂഹമാണ്. പപ്പിതെയുടെ വടക്കുപടിഞ്ഞാറ് 230 കിലോമീറ്റർ (143 മൈൽ) വരുന്ന പ്രധാന ദ്വീപിനു ചുറ്റിലും പവിഴപ്പുറ്റുകളും ലഗൂണുകളും കാണപ്പെടുന്നു. ദ്വീപിന്റെ മധ്യത്തിൽ പഹിയാ മൗണ്ട്, മൗണ്ട് ഒട്ടേമനു എന്നീ രണ്ട് കൊടുമുടികളിലെ ഏറ്റവും ഉയർന്ന പോയിന്റ് 727 മീറ്ററിൽ (2,385 അടി) നിന്നുയരുന്ന അഗ്നിപർവതത്തിന്റെ അവശിഷ്ടങ്ങളാണ് കാണപ്പെടുന്നത്.
Geography | |
---|---|
Coordinates | 16°30′04″S 151°44′24″W / 16.501°S 151.740°WCoordinates: 16°30′04″S 151°44′24″W / 16.501°S 151.740°W |
Archipelago | Society Islands |
Administration | |
France | |
Demographics | |
Population | 10,605[1] |
Pop. density | 347 /km2 (899 /sq mi) |
ജനസംഖ്യതിരുത്തുക
2017-ലെ ബോറ ബോറ ഗ്രൂപ്പിന്റെ സ്ഥിരമായ ജനസംഖ്യ 10,605 ആണ്.
ചിത്രശാലതിരുത്തുക
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ "Populations légales de Polynésie française en 2017" [Legal Populations of French Polynesia in 2017]. Insee (ഭാഷ: ഫ്രഞ്ച്). 27 December 2017. ശേഖരിച്ചത് 13 January 2018.