ബീഹാറിലെ ജില്ലകളുടെ പട്ടിക
ഇന്ത്യയിലെ ഒരു സംസ്ഥാനമായ ബീഹാറിൽ നിലവിൽ 38 അഡ്മിനിസ്ട്രേറ്റീവ് ജില്ലകളും, 101 ഉപവിഭാഗങ്ങളും (अनुमंडल-അനുമണ്ഡലം) 534 സിഡി ബ്ലോക്കുകളും (Community development block) ഉണ്ട് .
ഇന്ത്യൻ സംസ്ഥാനത്തിലെ ഒരു ജില്ല എന്നത് ഒരു ജില്ലാ മജിസ്‌ട്രേറ്റ് അല്ലെങ്കിൽ ഡെപ്യൂട്ടി കമ്മീഷണർ, ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസിൽ ഉൾപ്പെടുന്ന ഒരു ഉദ്യോഗസ്ഥൻ നയിക്കുന്ന ഒരു ഭരണപരമായ ഭൂമിശാസ്ത്ര യൂണിറ്റാണ്. ജില്ലാ മജിസ്‌ട്രേറ്റിനെയോ ഡെപ്യൂട്ടി കമ്മീഷണറെയോ സഹായിക്കുന്നത് സംസ്ഥാനത്തിന്റെ ഭരണപരമായ സേവനങ്ങളുടെ വിവിധ വിഭാഗങ്ങളിൽ പെട്ട നിരവധി ഉദ്യോഗസ്ഥരാണ്.
ക്രമസമാധാനപാലനവും അനുബന്ധ പ്രശ്‌നങ്ങളും പരിപാലിക്കുന്നതിന്റെ ഉത്തരവാദിത്തം ഒരു പോലീസ് സൂപ്രണ്ടിനെ ഏൽപ്പിച്ചിരിക്കുന്നു. അദ്ദേഹം ഇന്ത്യൻ പോലീസ് സർവ്വീസിൽ (IPS) ഉൾപ്പെട്ട ഒരു ഉദ്യോഗസ്ഥനാണ് .
3 മുതൽ 6 വരെയുള്ള ജില്ലകൾ ഉൾപ്പെടുന്നതാണ് ഒരു ഡിവിഷൻ (प्रमंडल-പ്രമണ്ഡൽ). ഓരോ ജില്ലയും ഉപ-ഡിവിഷനുകളായി (अनुमंडल-അനുമണ്ഡലം) തിരിച്ചിരിക്കുന്നു, അവ സിഡി ബ്ലോക്കുകളായി തിരിച്ചിരിക്കുന്നു (प्रखण्ड-പ്രഖണ്ഡ്).
സംഗ്രഹം
തിരുത്തുകവിശദമായ ലിസ്റ്റ്
തിരുത്തുക
|
കോഡ് | ജില്ല | ജില്ലാ ആസ്ഥാനം | സിഡി ബ്ലോക്കുകൾ | ജനസംഖ്യ (2011) | ഏരിയ (കിമീ²) | സാന്ദ്രത (/km²)(2011) | മാപ്പ് |
---|---|---|---|---|---|---|---|---|
1 | AR | അരാരിയ | അരാരിയ |
|
2,811,569 | 2,829 | 751 | |
2 | AW | അർവാൾ | അർവാൾ |
|
699,000 | 637 | 918 | |
3 | AU | ഔറംഗബാദ് | ഔറംഗബാദ് |
|
2,540,073 | 3,303 | 607 | |
4 | BA | ബങ്ക | ബങ്ക |
|
2,034,763 | 3,018 | 533 | |
5 | BE | ബെഗുസാരായി | ബെഗുസാരായി |
|
2,970,541 | 1,917 | 1,222 | |
6 | BG | ഭഗൽപൂർ | ഭഗൽപൂർ |
|
3,037,766 | 2,569 | 946 | |
7 | BJ | ഭോജ്പൂർ | അർഹ് |
|
2,728,407 | 2,473 | 903 | |
8 | BU | ബക്സർ | ബക്സർ |
|
1,706,352 | 1,624 | 864 | |
9 | DA | ദർഭംഗ | ദർഭംഗ |
|
3,937,385 | 2,278 | 1,442 | |
10 | EC | ഈസ്റ്റ് ചമ്പാരൻ | മോത്തിഹാരി |
|
5,099,371 | 3,969 | 991 | |
11 | GA | ഗയ | ഗയ |
|
4,391,418 | 4,978 | 696 | |
12 | GO | ഗോപാൽഗഞ്ച് | ഗോപാൽഗഞ്ച് |
|
2,562,012 | 2,033 | 1,057 | |
13 | JA | ജാമുയി | ജാമുയി | 1,760,405 | 3,099 | 451 | ||
14 | JE | ജഹനാബാദ് | ജഹനാബാദ് | 1,125,313 | 1,569 | 963 | ||
15 | KH | ഖഗാരിയ | ഖഗാരിയ | 1,666,886 | 1,486 | 859 | ||
16 | KI | കിഷൻഗഞ്ച് | കിഷൻഗഞ്ച് | 1,690,400 | 1,884 | 687 | ||
17 | KM | കൈമൂർ | ഭാബുവ |
|
1,626,384 | 3,363 | 382 | |
18 | KT | കതിഹാർ | കതിഹാർ | 3,071,029 | 3,056 | 782 | ||
19 | LA | ലഖിസാരായി | ലഖിസാരായി | 1,000,912 | 1,229 | 652 | ||
20 | MB | മധുബനി | മധുബനി | 4,487,379 | 3,501 | 1,020 | ||
21 | MG | മുൻഗർ | മുൻഗർ | 1,367,765 | 1,419 | 800 | ||
22 | MP | മധേപുര | മധേപുര | 2,001,762 | 1,787 | 853 | ||
23 | MZ | മുസാഫർപൂർ | മുസാഫർപൂർ | 4,801,062 | 3,173 | 1,180 | ||
24 | NL | നളന്ദ | ബീഹാർ ഷെരീഫ് | 2,877,653 | 2,354 | 1,006 | ||
25 | NW | നവാഡ | നവാഡ | 2,219,146 | 2,492 | 726 | ||
26 | PA | പട്ന | പട്ന |
|
5,838,465 | 3,202 | 1,471 | |
27 | PU | പൂർണിയ | പൂർണിയ |
|
3,264,619 | 3,228 | 787 | |
28 | RO | റോഹ്താസ് | സസാരം | 2,959,918 | 3,850 | 636 | ||
29 | SH | സഹർസ | സഹർസ | 1,900,661 | 1,702 | 885 | ||
30 | SM | സമസ്തിപൂർ | സമസ്തിപൂർ |
|
4,261,566 | 2,905 | 1,175 | |
31 | SO | ഷിയോഹർ | ഷിയോഹർ | 656,916 | 443 | 1,161 | ||
32 | SP | ഷെയ്ഖ്പുര | ഷെയ്ഖ്പുര | 634,927 | 689 | 762 | ||
33 | SR | ശരൺ | ഛപ്ര | 3,951,862 | 2,641 | 1,231 | ||
34 | ST | സീതാമർഹി | ദുമ്ര, സീതാമർഹി | 3,423,574 | 2,199 | 1,214 | ||
35 | SU | സുപോള് | സുപോള് | 2,229,076 | 2,410 | 724 | ||
36 | SW | ശിവാൻ | ശിവാൻ | 3,330,464 | 2,219 | 1,221 | ||
37 | VC | വൈശാലി | ഹാജിപൂർ | 3,495,021 | 2,036 | 1,332 | ||
38 | WC | വെസ്റ്റ് ചമ്പാരൻ | ബെട്ടിയ | 3,935,042 | 5,229 | 582 |
ഡിവിഷനുകൾ | 9 |
---|---|
ജില്ലകൾ | 38 |
ഉപവിഭാഗങ്ങൾ | 109 |
നഗരങ്ങളും പട്ടണങ്ങളും | 207 |
ബ്ലോക്കുകൾ | 534 |
ഗ്രാമങ്ങൾ | 45,103 |
പഞ്ചായത്തുകൾ | 8,406 |
പോലീസ് ജില്ലകൾ | 43 |
പോലീസ് സ്റ്റേഷനുകൾ | 853 |