ബാർബറ ജെപെ (21 മേയ് 1921 പിൽഗ്രിംസ് റെസ്റ്റ് - 20 ജൂൺ 1999 ജൊഹാനസ്ബർഗ്) ഒരു ദക്ഷിണാഫ്രിക്കൻ ബൊട്ടാണിക്കൽ ആർട്ടിസ്റ്റ് ആയിരുന്നു. പിൽഗ്രിംസ് റെസ്റ്റ് എന്ന ഖനന നഗരത്തിൽ ജനിച്ച ഭൂമി-സർവേയർ വിക്ടർ ബ്രെർട്ടന്റെയും ഗ്ലാഡിസ് ഇവാൻസിൻറെയും മകളായിരുന്നു. ചെറുപ്പത്തിൽ തന്നെ അമ്മ അവളെ കാട്ടുപൂക്കളുടെ ലോകം പരിചയപ്പെടുത്തി.

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=ബാർബറ_ജെപെ&oldid=3090119" എന്ന താളിൽനിന്ന് ശേഖരിച്ചത്