മധ്യഅമേരിക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന, വെള്ളത്തിലൂടെ വേഗത്തിൽ നടക്കാൻ കഴിയുന്ന പല്ലികളെയാണ് ബാസിലിസ്ക് പല്ലികൾ എന്ന് പറയുന്നത്. ഈ ജനുസ്സിൽ നാലിനം പല്ലികൾ ഉണ്ട്.

basilisk[1]
brown basilisk, Basiliscus vittatus, Costa Rica
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Subphylum:
Class:
Order:
Suborder:
Family:
Genus:
Basiliscus

Laurenti, 1768
Species

Basiliscus basiliscus
Basiliscus galeritus
Basiliscus plumifrons
Basiliscus vittatus

വെള്ളത്തിലൂടെ നടക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഇവയെ ജീസസ് ക്രൈസ്റ്റ് ലിസാർഡ് എന്നും വിളിക്കുന്നു. മെക്സിക്കോ, മധ്യഅമേരിക്ക, തെക്കേ അമേരിക്കയുടെ വടക്ക് ഭാഗങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശീയ ജീവികളാണിവ.

നിരുക്തം തിരുത്തുക

ബാസിലിസ്കസ് (Basiliscus) എന്ന ജനുസ്സിന്റെ പേരും basilisk എന്ന പേരും ഗ്രീക്ക് വാക്കായ basilískos (βασιλίσκος) എന്ന വാക്കിൽ നിന്നും ഉണ്ടായതാണ്. ചെറിയ രാജാവ് (little king) എന്നാണ് അതിന്റെ അർത്ഥം.[2]

അവലംബം തിരുത്തുക

  1. "Basiliscus". Integrated Taxonomic Information System. Retrieved October 10, 2008.
  2. Robert George Sprackland (1992). Giant lizards. Neptune, NJ: T.F.H. Publications. ISBN 0-86622-634-6.
"https://ml.wikipedia.org/w/index.php?title=ബാസിലിസ്ക്_പല്ലി&oldid=3703241" എന്ന താളിൽനിന്ന് ശേഖരിച്ചത്