രണ്ടോ, അതിലധികമോ കരുക്കൾ ഒരേ നിരയിലോ, വരിയിലോ, കോണാടുകോണോ സജ്ജീകരിക്കുന്ന വിന്യാസത്തെയാണ് ചെസ്സിൽ ബാറ്ററി എന്ന് പറയുന്നത്. ഏതിരാളിയുടെ രാജാവിനു സംരക്ഷണം തീർക്കുന്ന കരുക്കളെ വെട്ടിയെടുക്കാനോ, കരുക്കൾ പകരം നല്കി നേട്ടമുണ്ടാക്കാനോ ആയുള്ള തന്ത്രങ്ങൾ മെനയാൻ ബാറ്ററി രൂപീകരണത്തിലൂടെ സാധ്യമാണ്.

abcdefgh
8
a8 black തേര്
d8 black രാജാവ്
h8 black തേര്
a7 black കാലാൾ
b7 black കാലാൾ
d7 black കാലാൾ
f7 black കാലാൾ
g7 black ആന
h7 black കാലാൾ
c6 black കുതിര
g6 black കാലാൾ
c3 white കുതിര
d3 white തേര്
f3 white കുതിര
a2 white കാലാൾ
b2 white കാലാൾ
c2 white കാലാൾ
f2 white കാലാൾ
g2 white കാലാൾ
h2 white കാലാൾ
d1 white തേര്
g1 white രാജാവ്
8
77
66
55
44
33
22
11
abcdefgh
കറുത്ത രാജാവിനെ സംരക്ഷിക്കുന്ന കാലാളിനെ വെട്ടിയെടുക്കാനായി വെളുത്ത രഥങ്ങൾ കൊണ്ട് ബാറ്ററി നിർമ്മിക്കുന്നു.
"https://ml.wikipedia.org/w/index.php?title=ബാറ്ററി_(ചെസ്സ്)&oldid=2012927" എന്ന താളിൽനിന്ന് ശേഖരിച്ചത്