പുരാതന സുമേറിയക്കാർ തൊട്ട് ക്രിസ്തുവിനു്ശേഷം 539-ാം ആണ്ടിൽ ബാബിലോണിയയുടെ പതനം വരെ, മെസപ്പൊട്ടേമിയ ജനത വികസിപ്പിക്കുകയും, പ്രയോഗിക്കുകയും ചെയ്ത ഗണിതശാസ്ത്രമാണ് ബാബിലോണിയൻ ഗണിതശാസ്ത്രം. ഇത് അസ്സീറോ ബാബിലോണിയൻ ഗണിതശാസ്ത്രം എന്നും അറിയപ്പെടുന്നു. [1][2][3][4][5][6] അതിപുരാതനമായ എഴുത്തുരീതി ആയ ക്യൂണിഫോം ലിപിയിൽ എഴുതിയ ഗണിതക്രിയകളാണിതിൽ ഉള്ളത്. ചുട്ടെടുത്ത കളിമൺ, ഇഷ്ടികകളിലായിരുന്നു ഇവ കുറിച്ചു വെച്ചിരുന്നത്.

ലിഖിതങ്ങളോടുകൂടിയ ബാബിലോണിയൻ കളിമൺ പലക വൈബിസി 7289 . രണ്ടിന്റെ വർഗ്ഗമൂല്യത്തിന്റെ ഏകദേശ വില 1 24 51 10 എന്നീ നാല് അറുപതാംശ അക്കങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു. ഒരു അറുപതാംശ അക്കം ആറ് ദശാംസസ്ഥാനമുള്ള സംഖ്യ പോലെയാണ്.
1 + 24/60 + 51/602 + 10/603 = 1.41421296...
ഒരു വശം 30 സമചതുരത്തിന്റെ വികിർണ്ണത്തിന്റെ നിളം അറുപതാംശത്തിൽ 42 25 35 അതായത് ദശാംശത്തിൽ 42.4263888... എന്നും ഈ കളിമൺ പലകയിൽ രേഖപ്പെടുത്തിയിരിക്കുന്നു

അവലംബം തിരുത്തുക

  1. Lewy, H. (1949). "Studies in Assyro-Babylonian mathematics and metrology". Orientalia. NS. 18: 40–67, 137–170.
  2. Lewy, H. (1951). "Studies in Assyro-Babylonian mathematics and metrology". Orientalia. NS. 20: 1–12.
  3. Bruins, E. M. (1953). "La classification des nombres dans les mathématiques babyloniennes". Revue d'Assyriologie. 47 (4): 185–188. JSTOR 23295221.
  4. Cazalas (1932). "Le calcul de la table mathématique AO 6456". Revue d'Assyriologie. 29 (4): 183–188. JSTOR 23284034.
  5. Langdon, S. (1918). "Assyriological notes: Mathematical observations on the Scheil-Esagila tablet". Revue d'Assyriologie. 15 (3): 110–112. JSTOR 23284735.
  6. Robson, E. (2002). "Guaranteed genuine originals: The Plimpton Collection and the early history of mathematical Assyriology". In Wunsch, C. (ed.). Mining the Archives: Festschrift for Christopher Walker on the occasion of his 60th birthday. Dresden: ISLET. pp. 245–292. ISBN 3-9808466-0-1.