ഉമാകാന്ത് കേശവ് ആപ്തെ എന്ന ബാബസാഹേബ് ആപ്തെ രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ ആദ്യകാല പ്രചാരകരിൽ ഒരാളായിരുന്നു.[1]

ജീവചരിത്രം തിരുത്തുക

1903 ഏപ്രിൽ 29 നു വിദർഭയിൽ ജനിച്ചു. 1919 മുതൽ അധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച ആപ്തെ ബാലഗംഗധര തിലകിന്റെ അനുസ്മരണ ചടങ്ങു സ്കൂളിൽ സംഘടിപ്പിക്കരുത് എന്നാ പ്രധാനാദ്ധ്യാപകന്റെ നിർദ്ദേശത്തെ തുടർന്ന് ജോലി രാജിവെക്കുകയും രാഷ്ട്രിയ സ്വയം സേവക് സംഘത്തിന്റെ പ്രചാരകനായിത്തീരുകയും ചെയ്തു.[1]

അവലംബം തിരുത്തുക

  1. 1.0 1.1 "Prof. Madhok's selfless contribution lauded; 11th Dr Wakankar award presented to Prof. Balraj Madhok". Organiser. 5 October 2008. Retrieved 2014-10-10. {{cite news}}: line feed character in |title= at position 45 (help)[പ്രവർത്തിക്കാത്ത കണ്ണി]
"https://ml.wikipedia.org/w/index.php?title=ബാബസാഹേബ്_ആപ്തെ&oldid=3638896" എന്ന താളിൽനിന്ന് ശേഖരിച്ചത്