ബാണ്ടു ഭാഷകൾ The Bantu languages (/ˈbænt//ˈbænt/),[1] സാങ്കേതികമായി ഇടുങ്ങിയ ബാണ്ടു ഭാഷകൾ Narrow Bantu languages (വിശാലമായ ബാണ്ടു ഭാഷകൾക്ക് എതിര്) അനേകം ചെറു ഭാഷകൾ ചേർത്ത ഒരു ഭാഷാ കുടുംബമാണ്. നൈജർ-കോംഗോ ഭാഷാഗോത്രങ്ങളുടെ ഒരു ശാഖയാണിവ. പരസ്പരം മനസ്സിലാക്കാനാകുന്ന ഏതാണ്ട് 250 വിവിധ ബാണ്ടു ഭാഷകളുണ്ടെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്,[2] എതനോലോഗ് 535 വിവ്ധ ഭാഷകളെ ഈ കുടുംബത്തിൽപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനതത്വം വളരെ ദുർബ്ബലമാണ്. [3][not in citation given] ഇന്നത്തെ കാമറൂൺ രാജ്യത്തിന്റെ കിഴക്കും തെക്കുമായുള്ള പ്രദേശത്താണിവ സംസാരിക്കപ്പെടുന്നത്. ഈ പ്രദേശത്തെ മദ്ധ്യ ആഫ്രിക്ക, തെക്കുകിഴക്കൻ ആഫ്രിക്ക, തെക്കനാഫ്രിക്ക എന്നൊക്കെ പൊതുവേ വിളിച്ചുവരുന്നുണ്ട്.ചില ബാണ്ടു ഭാഷകൾ മറ്റു ഭാഷാഗോത്രങ്ങളിൽ പെടുത്തിയിട്ടുണ്ട്.(മാപ്പ് കാണുക).

ഉത്ഭവം തിരുത്തുക

വർഗ്ഗീകരണം തിരുത്തുക

 
The approximate locations of the sixteen Guthrie Bantu zones, including the addition of a zone J around the Great Lakes. The Jarawan languages are spoken in Nigeria.

ഭാഷയുടെ ഘടന തിരുത്തുക

ഭൂമിശാസ്ത്രവിഭാഗങ്ങൾ തിരുത്തുക

Localization of the Niger–Congo languages

എഴുത്തുരീതി തിരുത്തുക

അവലംബം തിരുത്തുക

  1. "Bantu". Random House Webster's Unabridged Dictionary.
  2. Derek Nurse, 2006, "Bantu Languages", in the Encyclopedia of Language and Linguistics
  3. Ethnologue report for Southern Bantoid. The figure of 535 includes the 13 Mbam languages considered Bantu in Guthrie's classification and thus counted by Nurse (2006)
"https://ml.wikipedia.org/w/index.php?title=ബാണ്ടു_ഭാഷകൾ&oldid=2674233" എന്ന താളിൽനിന്ന് ശേഖരിച്ചത്