ചെമ്പ്ര കഴിഞ്ഞാൽ കേരളത്തിലെ വയനാട് ജില്ലയിലെ ഏറ്റവും വലിയ രണ്ടാമത്തെ പർവ്വതമാണ് ബാണാസുരമല. സമുദ്ര നിരപ്പിൽ നിന്ന് 6732 അടി ഉയരം.ചെങ്കുത്തായ മലനിരകളാണ്.മലനിരകളുടെ താഴ്വരയിൽ വ്യാപിച്ചു കിടക്കുന്ന നീല ജലാശയമാണ് ബാണാസുര സാഗർ അണക്കെട്ട്.നാലു ദിക്കിലും കോട്ടപോലെ ചക്രവാളം മുട്ടി നിൽക്കുന്ന മല നിരകൾ.മണിക്കുന്ന്,ചെബ്രാപീക്ക്,തരിയോടുമല,സുഗന്ധഗിരിമല,തെക്കു കിഴക്കായി ബ്രഹ്മഗിരി മല നിരകൾ എന്നിവ കാണാം.

സവിശേഷതതിരുത്തുക

സ്പിൽ വേ ഒഴികെ ബാക്കിഭാഗം മുഴുവൻ മണ്ണുകൊണ്ട് നിർമ്മിച്ച ഈ അണക്കെട്ട് ഇന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ടാണെന്ന് പറയപ്പെടുന്നു.[1]

അവലംബംതിരുത്തുക

  1. banasura sagar wikipedia english,വയനാട് യാത്രാ സഹായി
"https://ml.wikipedia.org/w/index.php?title=ബാണാസുര_സാഗർ_മല&oldid=2639611" എന്ന താളിൽനിന്ന് ശേഖരിച്ചത്