ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം

ബഹ്‌റനിൽ ഉള്ള അന്താരാഷ്ട്രവിമാനത്താവളമാണ് ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം (IATA: BAHICAO: OBBI) (അറബി: مطار البحرين الدولي, maṭār al-Baḥrayn al-dwalī). അൽ മുഹറാഖ് ദ്വീപിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ദേശീയ വിമാനക്കമ്പനിയായ ഗൾഫ് എയറിൻറെ പ്രധാന ഹബ് ആണിത്.

ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
مطار البحرين الدولي
Maṭār al-Baḥrayn al-dwalī
പ്രമാണം:Bahrain Airport Company Logo.png
Summary
എയർപോർട്ട് തരംPublic
പ്രവർത്തിപ്പിക്കുന്നവർBahrain Airport Company
Servesബഹ്റൈൻ
സ്ഥലംAl Muharraq
Hub for
സമുദ്രോന്നതി6 ft / 2 m
നിർദ്ദേശാങ്കം26°16′15″N 50°38′01″E / 26.27083°N 50.63361°E / 26.27083; 50.63361
വെബ്സൈറ്റ്bahrainairport.com
Map
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം is located in Bahrain
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
ബഹ്റൈൻ അന്താരാഷ്ട്ര വിമാനത്താവളം
റൺവേകൾ
ദിശ Length Surface
ft m
12L/30R 12,979 3,956 Asphalt
12R/30L 8,300 2,530 Asphalt
Statistics (2016)
Passengers8,766,151
Passenger change 15–16Increase2.0%
Aircraft movements101,345
Movements change 15–16Increase1.0%
Cargo (MT)217,056
Cargo change 15–16Increase4.0%
Source: Statistics from Bahrain Airport 2015,[1] ACI's 2014 World Airport Traffic Report.
  1. "Traffic Statistic DEC 2016" (PDF). Retrieved 2018-02-20.

പുറം കണ്ണികൾ

തിരുത്തുക