ബട്ടർഫ്ലൈ വാൽവ്
ഒരു കുഴലിലൂടെ ഒഴുകുന്ന ദ്രാവകത്തിന്റെ അളവ് നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഒരു തരം നിയന്ത്രണോപാധിയാണ് ആണ് ബട്ടർഫ്ലൈ വാൽവ്. (butterfly valve ). [1] ഇതിന്റെ പ്രവർത്തനം സാധാരണം ബാൾ വാൽവിന്റെ പ്രവർത്തനം പോലെ ആണ്. കുഴലിനുള്ളിൽ ഒരു തളിക ഘടിപ്പിച്ച് ഈ തളികയുടെ അച്ചുതണ്ടിലൂടെ ഒരു തണ്ട് ഇതിനെ കുഴലിനകത്ത് പിടിച്ചു നിർത്തുന്നു. ഇതിന്റെ രണ്ടുവശവും ഇതിന്റെ പൈപ്പിനകത്തുകൂടെയുള്ള ചലനം നിയന്ത്രിക്കുന്നതിനായും ഉപയോഗിക്കുന്നു.