ഫ്രെഡറിക് സ്റ്റാൻലി "റിക്ക്" മിഷ്കിൻ (Frederic Stanley "Rick" Mishkin ; ജനനം: 1951 ജനുവരി 11) ഒരു അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനും എഴുത്തുകാരനും കൊളമ്പിയ യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ബിസിനിസ്സിലെ പ്രൊഫസറുമാണ്. ഇദ്ദേഹം 2006 മുതൽ 2008 വരെ ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.

ഫ്രെഡറിക് എസ്. മിഷ്കിൻ
Frederic Mishkin, Federal Reserve photo portrait.jpg
ഫെഡറൽ റിസർവ് സിസ്റ്റത്തിന്റെ ബോർഡ് ഓഫ് ഗവർണ്ണേഴ്സിൽ അംഗമായിരുന്നു.
ഔദ്യോഗിക കാലം
2006 സെപ്റ്റംബർ 5 – 2008 ഓഗസ്റ്റ് 31
നാമനിർദേശിച്ചത്ജോർജ് ഡബ്ല്യു. ബുഷ്
വ്യക്തിഗത വിവരണം
ജനനം (1951-01-11) ജനുവരി 11, 1951  (70 വയസ്സ്)
ന്യൂയോർക്ക് നഗരം
രാജ്യംUnited States അമേരിക്കൻ
പങ്കാളിസാലി ഹമ്മോൺഡ് (Sally Hammond)
മക്കൾമാത്യു മിഷ്കിൻ
ലോറ മിഷ്കിൻ
മാതാപിതാക്കൾജീൻ സിൽവെർസ്റ്റെയ്ൻ (Jeanne Silverstein)
സിഡ്നി മിഷ്കിൻ (Sidney Mishkin)
Alma materMIT (B.S.)
MIT (Ph.D.)
വിളിപ്പേര്(കൾ)റിക്ക് (Rick)

അവലംബംതിരുത്തുക

പുറംകണ്ണികൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രെഡറിക്_മിഷ്കിൻ&oldid=3416795" എന്ന താളിൽനിന്ന് ശേഖരിച്ചത്