ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി
ഫ്രാൻസിലുള്ള ഒരു കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പേരാണ് ഫ്രെഞ്ച് കമ്മ്യൂണിസ്റ്റ് പാർട്ടി (French: Parti communiste français, PCF ; French pronunciation: [paʁti kɔmynist fʁɑ̃ˈsɛ]). പരമ്പരാഗതമായുള്ള പിന്തുണ ഇന്ന് ഏതാണ്ടാകമാനം നഷ്ടപ്പെട്ടെങ്കിലും പാർട്ടിയ്ക്ക് പല തദ്ദേശഭരണ തെരഞ്ഞെടുപ്പുകളിലും സ്വാധീനമുണ്ട്. 2012ൽ 70,000 പേർ ഫീസടച്ച അംഗങ്ങളുൾപ്പെടെ 138,000 അംഗങ്ങൾ പാർട്ടി അവകാശപ്പെട്ടിരുന്നു.[5]
അവലംബം
തിരുത്തുക- ↑ "Les primaires à gauche au banc d'essai". Lexpress.fr. Retrieved 2014-07-10.
- ↑
"Parti communiste français - Écologie". French Communist Party. Archived from the original on 2015-09-24. Retrieved 2015-10-21. - ↑ "L'altermondialisme, vecteur d'une nouvelle gauche, Aurélie Trouvé". French Communist Party.
- ↑ "Information Guide Euroscepticism" (PDF). Archived from the original (PDF) on 2015-09-23. Retrieved 22 August 2014.
- ↑ Les primaires à gauche au banc d'essaiL'Express