ഫ്യുട്ടുന പ്ലേറ്റ്

ടെക്ടോണിക് പ്ലേറ്റ്

ഭൂമിയുടെ ലിത്തോസ്ഫിയറിൽ സ്ഥിതിചെയ്യുന്ന ഒരു ടെക്റ്റോണിക് പ്ലേറ്റാണ് ഫ്യൂട്ടുന പ്ലേറ്റ്. 0.00079 സ്റ്റെറാഡിയൻ വിസ്തീർണ്ണമുള്ള ഇത് പസഫിക് പ്ലേറ്റുമായി ബന്ധപ്പെട്ടിരിക്കുന്നു.

ഫ്യൂട്ടുന പ്ലേറ്റിന്റെ സ്ഥാനം

സവിശേഷതകൾ തിരുത്തുക

പസഫിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ ഭാഗത്താണ് ഫ്യൂട്ടുന പ്ലേറ്റ് സ്ഥിതിചെയ്യുന്നത്, വാലിസ്, ഫ്യൂട്ടുന ദ്വീപുകൾ ഈ പ്ലേറ്റിൽ സ്ഥിതിചെയ്യുന്നു.

നിയാഫോ പ്ലേറ്റ്, പസഫിക് പ്ലേറ്റ്, ഓസ്‌ട്രേലിയൻ പ്ലേറ്റ് എന്നിവയുമായി ഫ്യൂട്ടുന പ്ലേറ്റ് ബന്ധപ്പെട്ടിരിക്കുന്നു .

10º16 ′ തെക്കൻ അക്ഷാംശത്തിലും 178º31 ′ പടിഞ്ഞാറൻ രേഖാംശത്തിലും സ്ഥിതിചെയ്യുന്ന ധ്രുവം ആധാരമാക്കി ഫ്യൂട്ടുന പ്ലേറ്റ് 4.848º ദശക്ഷത്തിലൊന്ന് ഭാഗം പ്രതിവർഷം എന്ന ഭ്രമണ വേഗതയിൽ നീങ്ങുന്നു.

ഗ്രന്ഥസൂചിക തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്യുട്ടുന_പ്ലേറ്റ്&oldid=3777105" എന്ന താളിൽനിന്ന് ശേഖരിച്ചത്