ചില കലണ്ടറുകളിൽ മാത്രം കാണുന്ന ഒരു ദിവസമാണ് ഫെബ്രുവരി 30. ലോകവ്യാപകമായി ഉപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടറിൽ ഫെബ്രുവരി മാസത്തിൽ 28 അല്ലെങ്കിൽ 29 ദിവസങ്ങളേ ഉണ്ടാവുകയുള്ളൂ. എന്നാൽ സ്വീഡിഷ് കലണ്ടറിൽ 1712ലും സോവിയറ്റ് വിപ്ലവ കലണ്ടറിൽ 1930,1931 വർഷങ്ങളിലും ആദ്യകാല ജൂലിയൽ കലണ്ടറിൽ 45 BCക്കും 8 BCക്കും ഇടക്കുള്ള അധിവർഷങ്ങളിലും ഫെബ്രുവരി 30 എന്ന ദിവസമുണ്ടായിരുന്നു.

ഫെബ്രുവരി 1712 സ്വീഡിഷ് കലണ്ടറിൽ
"https://ml.wikipedia.org/w/index.php?title=ഫെബ്രുവരി_30&oldid=2554533" എന്ന താളിൽനിന്ന് ശേഖരിച്ചത്