ഫലകത്തിന്റെ സംവാദം:Infobox legislation/doc

There are no discussions on this page.

ഒരു നിയമത്തിന്റെ ഇപ്പോഴത്തെ നില = റദ്ദാക്കി എന്ന് കൊടുക്കണം english infobox ൽ status എന്നൊരു ഓപ്ഷൻ ഉണ്ടായിരുന്നു. അത് മലയാളത്തിൽ വർക്ക്‌ ആകുന്നില്ല. ദയവായി സഹായിക്കുക. റദ്ദാക്കിയ തീയതി വ്യക്തമായി അറിയില്ല. എന്നാൽ രദ്ദാകി എന്ന് ചേർക്കുകയും വേണം. ഉദാഹരണത്തിന് http://en.wikipedia.org/wiki/Regulating_Act_of_1773 ഇതിലെ സ്റ്റാറ്റസ് എനിക്ക് റദ്ദാക്കി എന്ന് റഗുലേറ്റിംഗ് ആക്റ്റ്‌ 1773 ന്റെ infobox ൽ കൊടുക്കണം. എന്താണ് ചെയ്യേണ്ടത് --Devgowri (സംവാദം) 17:36, 6 ഏപ്രിൽ 2013 (UTC)[]

ഇംഗ്ലീഷിലെ താളിൽ ഫലകം:Infobox UK legislation ആണ് ഉപയോഗിച്ചിരിക്കുന്നത്. ഈ ഫലകം ഉപയോഗിച്ചാൽ മതി. എന്നാൽ മലയാളത്തിലാക്കിയെടുക്കണം.--റോജി പാലാ (സംവാദം) 17:46, 6 ഏപ്രിൽ 2013 (UTC)[]

മലയാളത്തിൽ എല്ലാം ആയി പക്ഷെ ആ സ്റ്റാറ്റസ് എന്ന സംഭവം വരുന്നില്ല. അതെന്താ?... --Devgowri (സംവാദം) 18:25, 6 ഏപ്രിൽ 2013 (UTC)[]

അതല്ല സംഭവം. താങ്കൾ ഇപ്പോൾ ലേഖനത്തിൽ ഉപയോഗിച്ചിരിക്കുന്ന ഫലകമല്ല വേണ്ടത്. പകരം ഞാൻ മുകളിൽ കാണിച്ച ഫലകമാണ് ഉൾപ്പെടുത്തേണ്ടത്. ഞാൻ അതു ചേർത്തിട്ടുണ്ട്. കാണുക. എന്നാൽ താളിലെ ബോക്സ് മലയാളത്തിലാക്കാൻ ഞാൻ മുകളിൽ കാണിച്ച ഫലകം:Infobox UK legislation എന്ന ഫലകം മലയാളത്തിലാക്കണം. എങ്കിലേ സ്റ്റാറ്റസ് ദൃശ്യമാകൂ. ഇപ്പോൾ അതു വന്നിട്ടുണ്ട്. കാര്യം വ്യക്തമായില്ലെങ്കിൽ പറയുക. ഉദാഹരണം കാണുക. ഇതുപോലെ (ശ്രദ്ധിച്ചു ചെയ്യുക). ഒപ്പം ലേഖനത്തിലും മലയാളമാക്കുക.--റോജി പാലാ (സംവാദം) 20:58, 6 ഏപ്രിൽ 2013 (UTC)[]
"Infobox legislation/doc" താളിലേക്ക് മടങ്ങുക.