ഫലകം:Imagewatermark
(ഫലകം:Watermark എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഈ ചിത്രത്തിൽ ഡിജിറ്റൽ വാട്ടർമാർക്കോ ക്രെഡിറ്റോ ഉൾപ്പെട്ടിരിക്കുന്നു. ഇത് ഈ ചിത്രത്തിന്റെ കോപ്പിറൈറ്റിനെ സൂചിപ്പിക്കുന്നതിനാൽ വിക്കിപീഡിയയിൽ ഉപയോഗിക്കുന്നതിന് അനുയോജ്യമല്ലാതായിരിക്കുന്നു. കൂടാതെ, ഈ ചിത്രം ഒരു ഉപയോക്താവ് നിർമ്മിച്ചതാണെങ്കിൽത്തന്നെ അത് വിക്കിപീഡിയയുടെ പ്രമാണ ഉപയോഗ നയത്തിന് എതിരാണ്. വാട്ടർമാർക്കില്ലാത്ത പുതിയൊരു ചിത്രം അനുയോജ്യമായ അനുമതിപത്രത്തോടുകൂടി നല്കാൻ ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ചിത്രം അപ്ലോഡ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ നോക്കുക. |
ഈ ഫലകം ഉപയോഗിക്കുമ്പോൾ ഒരു ചിത്രം വാട്ടർമാർക്കുള്ള ചിത്രങ്ങൾ എന്ന വർഗ്ഗത്തിലേക്ക് ചേർക്കപ്പെടും. വിക്കിമീഡിയ കോമൺസ് വെർഷൻ കൂടി കാണുക.