പ്ലേഗ് രോഗികളെ ചികിത്സിച്ചിരുന്ന ഡോക്ടർ ആണ് പ്ലേഗ് ഡോക്ടർ[2].കുറെയധികം പ്ലേഗ് ബാധിതരുള്ള നഗരങ്ങൾ പകർച്ചവ്യാധികളുടെ സമയത്ത് ഇവരെ വാടകയ്ക്കെടുത്തു.നഗരം വേതനം നൽകുന്നതിനാൽ ഇവർ പാവപ്പെട്ടവരെയും പണക്കാരെയും ഒരു പോലെ ചികിത്സിച്ചു[3].എങ്കിലും ചില ഡോക്ടർമാർ പ്രത്യേക ചികിത്സകൾക്കു പണം ഈടാക്കുന്നതിൽ കുപ്രസിദ്ധരായിരുന്നു [4].ഇവർ സാധാരണയായി ശരിയായി പരിശീലിപ്പിക്കപ്പെട്ട ഡോക്ടർമാർ ആയിരുന്നില്ല[5].പ്ലേഗ് ഡോക്ടർമാർ തങ്ങളുടെ കരാർ അനുസരിച്ചു എല്ലാവരെയും ചികില്സിച്ചിരുന്നു.ഇവർ "സമൂഹ പ്ലേഗ് ഡോക്ടർമാർ" എന്നറിയപ്പെട്ടു[6][7][8].

Paul Fürst, engraving, c. 1721, of a plague doctor of Marseilles (introduced as 'Dr Beaky of Rome'). His nose-case is filled with herbal material to keep off the plague.[1]

പ്ലേഗ് ഡോക്ടർ വേഷം തിരുത്തുക

പ്ലേഗ് ചികിൽസിക്കുന്ന ഡോക്ടർമാർ തങ്ങളെ വായുവിൽക്കൂടി പകരുന്ന രോഗങ്ങളിൽ നിന്ന് രക്ഷിക്കാൻ ധരിച്ചിരുന്ന വേഷമായിരുന്നു പ്ലേഗ് ഡോക്ടർ വേഷം.പതിനേഴാം നൂറ്റാണ്ടിൽ ഉദ്ഭവിച്ച ഈ വേഷം ഒരു മേൽക്കോട്ടും സുഗന്ധ വസ്തുക്കൾ നിറച്ച,പക്ഷിയുടെ കൊക്ക് പോലുള്ള മുഖം മൂടിയും കൈയുറയും ബൂട്ടും വക്കുള്ള തൊപ്പിയും ഒരു പുറം ഓവർ കോട്ടും ഉൾപ്പെടുന്നവയായിരുന്നു..[9].മുഖം മൂടിയുടെ കണ്ണിന്റെ ഭാഗത്ത് തുറക്കാവുന്ന ഗ്ലാസും മൂക്കിന്റെ ഭാഗത്ത് പക്ഷികളുടെത് പോലുള്ള കൊക്കും ഉണ്ടായിരുന്നു.[10]രണ്ടു നാസാദ്വാരങ്ങൾ ഉണ്ടായിരുന്ന ഈ മുഖം മൂടിയിൽ സുഗന്ധ വസ്തുക്കള വെക്കാമായിരുന്നു. [11].കൊക്കിൽ ഉണങ്ങിയ പൂവുകളോ,ഔഷധ സസ്യങ്ങളോ,കർപ്പൂരമോ വെക്കാമായിരുന്നു.[12][13].അക്കാലത്ത് വിശ്വസിക്കപ്പെട്ടിരുന്നത് ദുർഗന്ധങ്ങളിൽ കൂടിയാണ് രോഗങ്ങള പടരുന്നത്‌ എന്നായിരുന്നു.അതിനാൽ ദുർഗന്ധങ്ങൾ തടയാൻ വേണ്ടിയായിരുന്നു ഇങ്ങനെ സുഗന്ധവസ്തുക്കൾ വെച്ചിരുന്നത്.[14][15].പൈശാചിക ഗന്ധങ്ങളെ തടഞ്ഞ്,മുഖം മൂടിയിലെ ഔഷധ സസ്യങ്ങൾ തങ്ങളെ പ്ലേഗിൽ നിന്ന് രക്ഷിക്കുമെന്ന് ഡോക്ടർമാർ വിശ്വസിച്ചിരുന്നു.[6]

ഈ വേഷത്തിലുണ്ടായിരുന്ന വക്കുള്ള തുകൽ തൊപ്പി തൊഴിൽ തിരിച്ചറിയാൻ സഹായിച്ചിരുന്നു.[16][17]പ്ലേഗ് രോഗികളെ തൊടാതെ അവരെ പരിശോധിക്കാനും[18],ആളുകളെ അകറ്റി നിർത്താനും[19],രോഗികളുടെ ഹൃദയ മിടിപ്പ് എടുക്കാനും[20][21] മരം കൊണ്ടുള്ള വടികൾ ഉപയോഗിച്ചിരുന്നു.

ചരിത്രം തിരുത്തുക

ചരിത്രകാരന്മാർ പ്ലേഗ് ഡോക്ടർ വേഷത്തിന്റെ കണ്ടുപിടിത്തത്തിന്റെ ബഹുമതി നല്കുന്നത് ചാൾസ് ഡി ലൊർമെനാണ്[22].ഒരു പടച്ചട്ട പോലെയാണ് ഇത്തരം വേഷങ്ങൾ നിർമ്മിക്കപ്പെട്ടിരുന്നത്[23].ഒരു പക്ഷിയുടെത് പോലെയുള്ള കൊക്കും,കണ്ണടയും ഇവയിലുണ്ടായിരുന്നു[24].

പതിനേഴാം നൂറ്റാണ്ടിലെ പ്രശസ്തമായ ഈ കവിത പ്ലേഗ് ഡോക്ടർ വേഷത്തെ വിവരിക്കുന്നു. [25][26]

As may be seen on picture here,
In Rome the doctors do appear,
When to their patients they are called,
In places by the plague appalled,
Their hats and cloaks, of fashion new,
Are made of oilcloth, dark of hue,
Their caps with glasses are designed,
Their bills with antidotes all lined,
That foulsome air may do no harm,
Nor cause the doctor man alarm,
The staff in hand must serve to show
Their noble trade where'er they go.[27]

അവലംബം തിരുത്തുക

  1. Füssli’s image is reproduced and discussed in Robert Fletcher, A tragedy of the Great Plague of Milan in 1630 (Baltimore: The Lord Baltimore Press, 1898), p. 16–17.
  2. Cipolla, p. 65
  3. Cipolla, p. 68 3/4 down page
  4. Rosenhek, Jackie (October 2011). "Doctors of the Black Death". Doctor's Review. Archived from the original on 2014-05-06. Retrieved 2016-01-31.
  5. Cipolla, p. 65
  6. 6.0 6.1 Ellis, p. 202
  7. Byrne (Daily), p. 169
  8. Simon, p. 3
    • Pommerville (Body Systems), p. 15
    • Bauer, p. 145
    • Abrams, p. 257
    • Byfield, p. 26
    • Glaser, pp. 33-34
  9. "Ellis202"
    • Time-Life Books, pp. 140, 158
    • Dolan, p. 139
    • Ellis, p. 202
    • Paton
    • Martin, p. 121
    • Sherman, p. 162
    • Turner, p. 180
    • Mentzel, p. 86
    • Glaser, p. 36
    • Hall, p. 67
    • Infectious Diseases Society of America, Volume 11, p. 819
    • Grolier, p. 700
  10. O'Donnell, p. 135
  11. Stuart, p. 15
  12. "BodySystems"
  13. "Ellis202"
  14. BodySystems"
  15. Center for Advanced Study in Theatre Arts, p. 83
  16. Doktor Schnabel von Rom, engraving by Paul Fürst (after J Columbina), Rome 1656.
  17. American Medical Association - JAMA.: The Journal of the American Medical Association, Volume 34, p. 639
  18. "BodySystems"
  19. Pommerville, p. 9
  20. Boeckl, p. 15
  21. Carmichael, p. 57
  22. fectious
  23. THE PLAGUE DOCTOR
  24. G. L. Townsend, "The Plague Doctor", J Hist Med Allied Sci, 20 (1965), 276. (The image is on p. 277).
    • Nohl, pp. 94, 95
    • Sandler, p. 42
    • Goodnow, p. 132
    • Walker, p. 96

അടിക്കുറിപ്പുകൾ തിരുത്തുക

  • Abrams, J. J., The Road Not Taken, Simon & Schuster, 2005, ISBN 1-4169-2483-3
  • Bauer, S. Wise, The Story of the World Activity Book Two: The Middle Ages : From the Fall of Rome to the Rise of the Renaissance, Peace Hill Press, 2003, ISBN 0-9714129-4-4
  • Boeckl, Christine M., Images of plague and pestilence: iconography and iconology, Truman State Univ Press, 2000, ISBN 0-943549-85-X
  • Byfield, Ted, Renaissance: God in Man, A.D. 1300 to 1500: But Amid Its Splendors, Night Falls on Medieval Christianity, Christian History Project, 2010, ISBN 0-9689873-8-9
  • Byrne, Joseph Patrick, Encyclopedia of Pestilence, Pandemics, and Plagues, ABC-CLIO, 2008, ISBN 0-313-34102-8
  • Carmichael, Ann G., "SARS and Plagues Past", in SARS in Context: Memory, history, policy, ed. by Jacalyn Duffin and Arthur Sweetman McGill-Queen’s University Press, 2006, ISBN 0-7735-3194-7
  • Center for Advanced Study in Theatre Arts, Western European stages, Volume 14, CASTA, 2002,
  • Dolan, Josephine, Goodnow's History of Nursing , W. B. Saunders 1963 (Philadelphia and London), Library of Congress No. 16-25236
  • Ellis, Oliver Coligny de Champfleur, A History of Fire and Flame, London: Simkin, Marshall, 1932; repr. Kessinger, 2004, ISBN 1-4179-7583-0
  • Goodnow, Minnie, Goodnow's history of nursing , W.B. Saunders Co., 1968, OCLC Number: 7085173
  • Glaser, Gabrielle, The Nose: A Profile of Sex, Beauty, and Survival , Simon & Schuster, 2003, ISBN 0-671-03864-8
  • Grolier Incorporated, The Encyclopedia Americana, Volume 8; Volume 24, Grolier Incorporated, 1998, ISBN 0-7172-0130-9
  • Hall, Manly Palmer, Horizon, Philosophical Research Society, Inc., 1949
  • Hirst, Leonard Fabian, The conquest of plague: a study of the evolution of epidemiology, Clarendon Press, 1953,
  • Infectious Diseases Society of America, Reviews of infectious diseases, Volume 11, University of Chicago Press, 1989
  • Kenda, Barbara, Aeolian winds and the spirit in Renaissance architecture: Academia Eolia revisited, Taylor & Francis, 2006, ISBN 0-415-39804-5
  • Killinger, Charles L., Culture and customs of Italy, Greenwood Publishing Group, 2005, ISBN 0-313-32489-1
  • Nohl, Johannes, The Black Death: A Chronicle of the Plague, J. & J. Harper Edition 1969, Library of Congress No. 79-81867
  • Manget, Jean-Jacques, Traité de la peste recueilli des meilleurs auteurs anciens et modernes, Geneva, 1721, online as PDF, 28Mb download Archived 2012-02-06 at the Wayback Machine.
  • Martin, Sean, The Black Death, Book Sales, 2009, ISBN 0-7858-2289-5
  • Mentzel, Peter, A traveller's history of Venice , Interlink Books, 2006, ISBN 1-56656-611-8
  • O'Donnell, Terence, History of life insurance in its formative years, American Conservation Company, 1936
  • Paton, Alex, "Cover image", QJM: An International Journal of Medicine, 100.4, 4 April 2007. (A commentary on the issue's cover photograph of The Posy Tree, Mapperton, Dorset.)
  • Pommerville, Jeffrey, Alcamo's Fundamentals of Microbiology: Body Systems, Jones & Bartlett Learning, 2009, ISBN 0-7637-6259-8
  • Pommerville, Jeffrey, Alcamo's Fundamentals of Microbiology, Jones & Bartlett Learning, 2010, ISBN 0-7637-6258-X
  • Reynolds, Richard C., On doctor[i]ng: stories, poems, essays, Simon & Schuster, 2001, ISBN 0-7432-0153-1
  • Sandler, Merton, Wine: a scientific exploration, CRC Press, 2003, ISBN 0-415-24734-9
  • Sherman, Irwin W., The power of plagues, Wiley-Blackwell, 2006, ISBN 1-55581-356-9
  • Stuart, David C., Dangerous garden: the quest for plants to change our lives, frances lincoln ltd, 2004, ISBN 0-7112-2265-7
  • Timbs, John, The Mirror of literature, amusement, and instruction, Volume 37, J. Limbird, 1841
  • Time-Life Books, What life was like in the age of chivalry: medieval Europe, AD 800-1500, 1997
  • Turner, Jack, Spice: The History of a Temptation , Random House, 2005, ISBN 0-375-70705-0
  • Walker, Kenneth, The story of medicine , Oxford University Press, 1955
"https://ml.wikipedia.org/w/index.php?title=പ്ലേഗ്_ഡോക്ടർ&oldid=3798544" എന്ന താളിൽനിന്ന് ശേഖരിച്ചത്