പ്ലാന്റേസി പ്രോട്ടീൽസ് എന്ന ഓർഡറിലിലുള്ള സപുഷ്പികളുടെ കുടുംബം ആകുന്നു. ഈ കുടുംബം മിക്ക സസ്യവർഗ്ഗീകരണശാസ്ത്രജ്ഞരും തിരിച്ചറിഞ്ഞിട്ടുണ്ട്. ഈ കുടുംബത്തിൽ ഒരു ജീനസും 8 സ്പീഷിസുമാണുള്ളത്.[1] ഉത്തരാർദ്ധഗോളത്തിലെ ട്രോപ്പിക്കൽ സബ്ട്രോപ്പിക്കൽ പ്രദേശങ്ങളിലാണ് ഇവ വളരുന്നത്. സസ്യങ്ങൾ ഉയരം കൂടിയ വൃക്ഷങ്ങളാണ്. ലണ്ടൻ പ്ലെയിൻ എന്ന സങ്കരവർഗ്ഗത്തിൽപ്പെട്ട സസ്യം ലോകവ്യാപകമായി പട്ടണങ്ങളിൽ നട്ടുവരുന്നുണ്ട്.

വിവരണം തിരുത്തുക

ഇക്കോളജി തിരുത്തുക

Phytochemistry തിരുത്തുക

മിശ്രസസ്യങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. Christenhusz, M. J. M.; Byng, J. W. (2016). "The number of known plants species in the world and its annual increase". Phytotaxa. Magnolia Press. 261 (3): 201–217. doi:10.11646/phytotaxa.261.3.1. {{cite journal}}: Unknown parameter |lastauthoramp= ignored (|name-list-style= suggested) (help)
"https://ml.wikipedia.org/w/index.php?title=പ്ലന്റേസി&oldid=2660900" എന്ന താളിൽനിന്ന് ശേഖരിച്ചത്