പ്രൊവിഡൻസ്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ റോഡ് ഐലൻറിൻറെ തലസ്ഥാനവും, സംസ്ഥാനത്തെ ഏറ്റവും ജനനിബിഡമായ പട്ടണവുമാകുന്നു. 1636 ൽ സ്ഥാപിക്കപ്പെട്ട ഈ പട്ടണം അമേരിക്കൻ ഐക്യനാടുകളിലെ ഏറ്റവും പഴയ പട്ടണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഈ പട്ടണം സ്ഥിതി ചെയ്യുന്നത് പ്രൊവിഡൻസ് കൌണ്ടിയിലാണ്. ബോസ്റ്റൺ, വോർസെസ്റ്റർ എന്നിവ കഴിഞ്ഞാൽ ന്യൂ ഇംഗ്ലണ്ട് മേഖലയിലെ മൂന്നാമത്തെ വലിയ പട്ടണമാണിത്. പ്രൊവിഡൻസ് പട്ടണത്തിലെ ജനസംഖ്യ 179,154 ആണ്. പട്ടണം സ്ഥിതി ചെയ്യുന്ന പ്രൊവിഡൻസ് മെട്രോപോളിറ്റൻ ഏരിയയിലെ ആകെ ജനസംഖ്യ 1,604,291 ആണ്. പട്ടണം സ്ഥിതി ചെയ്യുന്നത് നരഗനസെറ്റ് ഉൾക്കടലിൽ, പ്രൊവിഡൻസ് നദീമുഖത്തായിട്ടാണ്.

Providence, Rhode Island
Top: Downtown Providence skyline and the Providence River from the Point Street Bridge; Middle: Federal Hill, University Hall at Brown University, Roger Williams Park, and the First Baptist Church in America; Bottom: WaterFire at Waterplace Park, and the Rhode Island State House.
Official seal of Providence, Rhode Island
Seal
Nickname(s): 
The Creative Capital, Beehive of Industry, the Renaissance City, the Divine City, PVD, "Prov"
Motto(s): 
What cheer?
Location in Providence County and the state of Rhode Island.
Location in Providence County and the state of Rhode Island.
CountryUnited States
StateRhode Island
CountyProvidence
Settled1636
Incorporated (city)1832
ഭരണസമ്പ്രദായം
 • MayorJorge Elorza (D)
വിസ്തീർണ്ണം
 • City20.6 ച മൈ (53 ച.കി.മീ.)
 • ഭൂമി18.5 ച മൈ (48 ച.കി.മീ.)
 • ജലം2.1 ച മൈ (5 ച.കി.മീ.)
ഉയരം
75 അടി (23 മീ)
ജനസംഖ്യ
 (2010)
 • City1,78,042
 • കണക്ക് 
(2015)[1]
179,207
 • റാങ്ക്US: 134th
 • ജനസാന്ദ്രത9,676.2/ച മൈ (3,736.0/ച.കി.മീ.)
 • നഗരപ്രദേശം
1,190,956 (US: 39th)
 • മെട്രോപ്രദേശം
1,604,291 (US: 38th)
സമയമേഖലUTC−5 (EST)
ZIP code
02901–02912, 02918, 02919, 02940
Area code401
FIPS code44-59000[2]
GNIS feature ID1219851[3]
വെബ്സൈറ്റ്www.providenceri.com

അവലംബം തിരുത്തുക

  1. "Population Estimates".
  2. "American FactFinder". United States Census Bureau. Retrieved 2008-01-31.
  3. "US Board on Geographic Names". United States Geological Survey. 2007-10-25. Retrieved 2008-01-31.
"https://ml.wikipedia.org/w/index.php?title=പ്രൊവിഡൻസ്,_റോഡ്_ഐലൻറ്&oldid=2828673" എന്ന താളിൽനിന്ന് ശേഖരിച്ചത്