നരസിംഹം ഹിരണ്യകശിപുവിനെ സംഹരിക്കുന്നു; പ്രഹ്ലാദനും അദ്ദേഹത്തിന്റെ അമ്മയും വണങ്ങിനിൽക്കുന്നു

ഹിന്ദു പുരാണത്തിലെ ഹിരണ്യകശ്യപുവിന്റെ പുത്രനായിരുന്നു പ്രഹ്ലാദൻ. തികഞ്ഞ വിഷ്ണുഭക്തനായിരുന്നു പ്രഹ്ലാദൻ. ഇദ്ദേഹത്തിന്റെ വിഷ്ണുഭക്തി കാരണമാണ് മഹാവിഷ്ണുവിന്റെ അവതാരമായ നരസിംഹം ഉണ്ടായത്. ദുഷ്ടനായ ഹിരണ്യ കശ്യപുവിനെ നരസിംഹമൂർത്തി വധിക്കുന്നു. അതിനു ശേഷം പ്രഹ്ലാദനെ ദൈത്യരാജാവായി അവരോധിച്ചു.

"https://ml.wikipedia.org/w/index.php?title=പ്രഹ്ലാദൻ&oldid=2560313" എന്ന താളിൽനിന്നു ശേഖരിച്ചത്