പ്രമാണത്തിന്റെ സംവാദം:Wikimalayalam.png

Latest comment: 11 വർഷം മുമ്പ് by Nijilravipp

ഈ ലോഗോ പൊതുസഞ്ചയട്ഠിലാകുന്നതെങ്ങനെ? -- റസിമാൻ ടി വി 07:13, 24 മാർച്ച് 2013 (UTC)Reply

ഔദ്യോകിക ചിഹ്നം എഡിറ്റ്‌ ചെയ്തു ഉപയോഗിക്കാൻ പറ്റുമോ? അതും അശോകസ്തംഭം പോലും മാറ്റാതെ..
ഇതൊന്നു നോക്കൂ... :-♥Aswini (സംവാദം)
തിരുവിതാംകൂറിന്റെ ചിഹ്നത്തിൽ അശോകസ്തംഭം പിടിപ്പിച്ചിട്ടുള്ളതാണല്ലോ കേരളസർക്കാരിന്റെ ചിഹ്നം. പൊതുസഞ്ചയത്തിലായിരിക്കണം. --Vssun (സംവാദം) 08:08, 24 മാർച്ച് 2013 (UTC)Reply

സാധാരണയായി അശോകസ്തംഭം ഉപയോഗിക്കുവാൻ സർക്കാർ ഓഫീസിനു പോലും വിലക്കുണ്ട്.--സലീഷ് (സംവാദം) 08:35, 24 മാർച്ച് 2013 (UTC)Reply

തദ്ദേശീയമായ ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ വേറെയുമുണ്ട്. ഉദാഹരണത്തിന് ഡാമുകൾ പോലെയുള്ള നിർമ്മിതികളുടെ പടമെടുക്കുന്നത് ഇന്ത്യയിൽ നിയമവിരുദ്ധമാണ്. വിക്ക്ിപീഡിയ, പകർപ്പവകാശമല്ലാതെയുള്ള നിയന്ത്രണങ്ങൾ പാലിക്കേണ്ടതില്ല എന്നാണ് കീഴ്വഴക്കം. എന്നാൽ ഇത്തരം തദ്ദേശീയനിയമലംഘനങ്ങൾക്ക് അപ്ലോഡർ ഉത്തരവാദിയായേക്കാം. --Vssun (സംവാദം) 17:05, 24 മാർച്ച് 2013 (UTC)Reply

ചിത്രത്തിന്റെ അനുമതിക്കാര്യത്തിൽ തർക്കമുണ്ടെങ്കിൽ ചിത്രം നീക്കം ചെയ്യാവുന്നതാണ്.വിക്കിപീഡിയയുടെ ഒരു താളിലും പ്രസ്തുത ചിത്രം ഉപയോഗിക്കുന്നില്ല.മലയാളം വി.പീ.യ്ക്ക് ലോഗൊ വേണം എന്നൊരു ചർച്ച പണ്ടൊരിക്കൽ കണ്ടതിനെ തുടർന്ന് വെറുതെ ഒരു ശ്രമം നടത്തിയതാണ് ഇത്.നിജിൽ പറയൂ 14:54, 26 മാർച്ച് 2013 (UTC)Reply

"Wikimalayalam.png" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.