പ്രമാണത്തിന്റെ സംവാദം:Vinodayathra banner.jpg

Latest comment: 13 വർഷം മുമ്പ് by Vssun

ഇതേ ചിത്രം ഇംഗ്ലീഷ് വിക്കിയിലും ഉണ്ട്. നീക്കം ചെയ്യേണ്ട കാര്യം എന്താണ്?--ഹിരുമോൻ 02:49, 1 മേയ് 2010 (UTC)Reply

ഇംഗ്ലീഷിലെ ചിത്രം ഇപ്പോഴാണ്‌ കണ്ടത്. ഉറവിടം വ്യക്തമായിരിക്കണം എന്നത് വിക്കിപീഡീയയിലെ എല്ലാ ചിത്രങ്ങൾക്കും അത്യാവശ്യം വേണ്ട ഒരു കാര്യമാണ്‌. ഉറവിടത്തിന്റെ ലിങ്ക് ഇല്ലാത്തതുകൊണ്ടാണ്‌ നീക്കം ചെയ്യാനിട്ടത്. ഇംഗ്ലീഷ് വിക്കിയിൽ നിന്നും ഉറവിടത്തിന്റെ ലിങ്ക് ഇവിട് ചേർക്കുന്നു. --Vssun 03:03, 1 മേയ് 2010 (UTC)Reply
"Vinodayathra banner.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.