പ്രമാണത്തിന്റെ സംവാദം:Sweet lemon.JPG

Latest comment: 13 വർഷം മുമ്പ് by Sajetpa

ഈ നാരങ്ങയുടെ യഥാർഥ പേര് എന്താണ്. ഞങ്ങൾ നാട്ടിൽ കമ്പിളി നാരങ്ങ എന്ന് പറയാറുണ്ട്. ഞാൻ ഇവിടെ മധുര നാരങ്ങ എന്ന പേരാണ് നൽകിയിരിക്കുന്നത്. പഴുത്താൽ തിന്നാൻ ഉപയോഗിക്കുന്ന നാരങ്ങയാണിത്. --സാജിദ് 15:33, 1 നവംബർ 2010 (UTC)Reply

"Sweet lemon.JPG" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.