പ്രമാണത്തിന്റെ സംവാദം:Screen.jpg

Latest comment: 15 വർഷം മുമ്പ് by Shijualex

iമെനു 2 ലൈനായി വരുന്ന പ്രശ്നം ഒന്നു പരിഹരിച്ചാൽ കൊള്ളാമായിരിന്നു-- നീലമാങ്ങ ♥♥✉  17:18, 13 മേയ് 2008 (UTC)Reply


ഇത് ഫോണ്ട് സൈസ് കൂട്ടിയിട്ടതു കൊണ്ടുള്ള പ്രശ്നം പോലെയുണ്ടല്ലോ? --ശ്രീകല 17:23, 13 മേയ് 2008 (UTC)Reply


ഈ പ്രശ്നം റീപ്രൊഡ്യൂസ് ചെയ്യുവാൻ സാധിക്കുന്നില്ലല്ലോ. (എക്സ്പിയിലും, ഉബുണ്ടു ലിനക്സിലും).

വിസ്റ്റയിൽ എങ്ങനാണെന്നു അറിയില്ല. വിസ്റ്റയിൽ ലേഔട്ട് പ്രശ്നവും റെൻഡറിങ്ങ് പ്രശ്നവും ഉണ്ടെന്നു ആരൊക്കെയോ സൂചിപ്പിച്ചിരുന്നു.

കസ്റ്റമൈസേഷൻ സ്വന്തം മോണോ ബുക്കിൽ ചെയ്യുന്നതാവും നല്ലത്. ഒരു പ്രത്യേക ഫോണ്ടിനു വേണ്ടിയോ ഒഎസിനു വേണ്ടിയോ ഉള്ള കസ്റ്റമൈസേഷൻ ശരിയല്ല. അതിനാൽ സ്വന്തം മോണോബുക്ക് എഡിറ്റു ചെയ്യുന്നതാവും നല്ലത്. --ഷിജു അലക്സ് 17:36, 13 മേയ് 2008 (UTC)Reply

"Screen.jpg" എന്ന പ്രമാണത്തിലേക്ക് മടങ്ങുക.